Entertainment6 months ago
ദി ബിയോണ്ട്, മാനവികതയുടെ പ്രതിഫലനം
ബിജു സി ദാമോദരൻ (ബിജു മട്ടന്നൂർ )സംവിധാനം ചെയ്ത The Beyond വളരെ മനോഹരമായൊരു ഫീൽ ഗുഡ് ഷോർട്ട് മൂവിയാണ്. Rajeev Kurup ആണ് ഈ ഷോർട്ട് മൂവി നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് M.Shahul Hameed...