രാഗീത് ആർ ബാലൻ 2003 ൽ റിലീസ് ആയ ലാൽജോസിന്റെ പട്ടാളം എന്ന സിനിമയിലെ ഒരു രംഗമാണ് ഇത് .. ഈ ഫ്രെമിൽ 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമായ മികച്ച നടനുള്ള അവാർഡ് പങ്കിട്ട...
Sijin Vijayan ആർക്കറിയാം എന്ന സിനിമയിൽ ബിജു മേനോനും നായാട്ട് ഉൾപ്പടെയുള്ള സിനിമകളിൽ ജോജു ജോർജും വളരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഇന്ദ്രൻസ് ഹോമിൽ എടുത്ത എഫെർട്ടിനേക്കാൾ ഏറെ ഇട്ടിയവിര ആകാൻ ബിജുമേനോനും ചെയ്ത കഥാപാത്രങ്ങൾക്ക്...
Rajesh Kumar മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്.. സംസ്ഥാന സർക്കാറിൻറെ മികച്ച സഹനടനുളള പുരസ്ക്കാരം രണ്ട് തവണയും ഇദ്ദേഹം ഏറ്റുവാങ്ങുമ്പോഴും ഈയൊരു പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.....
അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടി – രേവതി (ഭൂതകാലത്തിലെ അഭിനയത്തിന്) മികച്ച നടനുള്ള അവാർഡ് രണ്ടുപേർ പങ്കിട്ടു – ബിജു മേനോൻ & ജോജു ജോർജ് (ബിജു മേനോന് ആർക്കറിയാം എന്ന...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് . അനുദിനം അപ്ഡേറ്റ് ചെയുന്ന താരം ആണ് അദ്ദേഹം. അതുകൊണ്ടുതന്നെ സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവുകൾ വളരെ വലുതാണ്. ഇപ്പോൾ നമ്മുടെയൊക്കെ മറ്റൊരു പ്രിയതാരം ബിജുമേനോൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ...
Drishya Anoop സച്ചിയുടെ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീംല നായക് ആയപ്പോൾ (ട്രോൾ) അയ്യപ്പൻ നായർ മുണ്ടൂർ മാടനാകുന്ന സമയം ഒരു ട്രൈബൽ സോങ്ങിന്റെ പശ്ചാത്തലത്തിൽ ചെരുപ്പൂരി ഇട്ടുകൊണ്ടുള്ള ഒരു നടത്തമാണ് ഇവിടെയെങ്കിൽ… അവിടെ നമ്മുടെ...
1995 -ൽ ഇറങ്ങിയ പുത്രൻ എന്ന സിനിമയിലൂടെ സിനിമാ ലോകത്തേയ്ക്കു കാലെടുത്തുവച്ച നടനാണ് ബിജുമേനോൻ . ചാനലിൽ വലിയ ജനപ്രീതിനേടിയ ‘മിഖായേലിന്റെ സന്തതികൾ’ എന്ന ടെലിവിഷൻ പരമ്പരയുടെ രണ്ടാംഭാഗമാണ് പുത്രൻ എന്ന പേരിൽ സിനിമയായി ഇറക്കിയത്...
ലളിതം സുന്ദരം പേരുപോലെ സുന്ദരം തന്നെയാണ് എന്നാണു പൊതുവായ അഭിപ്രായങ്ങൾ. മധുവാര്യരുടെ സംവിധാന മികവിൽ ഇറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരും ബിജുമേനോനും സൈജു കുറുപ്പും രഘുനാഥ് പലേരിയും ദീപ്തി സതിയും എല്ലാം മനോഹരമായ അഭിനയമാണ് കാഴ്ചവച്ചത്....
മഞ്ജുവാര്യരുടെ സഹോദരൻ മധുവാര്യർ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും അഭിനയിക്കുന്ന ലളിതം സുന്ദരം സിനിമയുടെ അടിപൊളി ഡാൻസ് സ്റ്റെപ്പുമായി മഞ്ജുവും കൂട്ടരും. പ്രസന്ന മാസ്റ്റർ കൊറിയോഗ്രഫി ചെയ്ത ഡാൻസ് ആണ് മഞ്ജുവും ദീപ്തി...
മലയാളത്തിലെ പ്രധാനപ്പെട്ട താരജോഡികൾ ആണ് സംയുക്തവർമ്മയും ബിജുമേനോനും. ഇരുവരും ഒന്നിച്ചു അഭിനയിച്ച മേഘമൽഹാർ ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ട ചിത്രമാണ്. എന്നാൽ വിവാഹത്തിന് ശേഷം സംയുക്ത അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്. 2002ല് റിലീസായ തെങ്കാശിപ്പട്ടണം...