
പോലീസ് ഓഫീസറായി ബിജു മേനോൻ, നാലാംമുറ ട്രെയ്ലർ പുറത്തിറങ്ങി
ദീപു അന്തിക്കാട് സംവിധാനം നിർവഹിച്ച ബിജുമേനോൻ നായകനാകുന്ന ചിത്രമായ ‘നാലാംമുറ’യുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഗുരു സോമസുന്ദരവും മറ്റൊരു പ്രധാനപ്പെട്ടവേഷത്തിൽ എത്തുന്നുണ്ട്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ,