അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പരകായപ്രവേശം ഇന്നും അത്ഭുതപ്പെടുത്തുന്നു
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം- മികച്ച സഹനടന്‍ : ബിജു മേനോന് (ചിത്രം : അയ്യപ്പനും കോശിയും) രാഗീത് ആർ ബാലൻ വില്ലൻ ആയി സഹ നടനായി നായകനായും ഹാസ്യ നടനും ആയും എല്ലാം