ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്
Sijin Vijayan ആർക്കറിയാം എന്ന സിനിമയിൽ ബിജു മേനോനും നായാട്ട് ഉൾപ്പടെയുള്ള സിനിമകളിൽ ജോജു ജോർജും വളരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഇന്ദ്രൻസ് ഹോമിൽ എടുത്ത എഫെർട്ടിനേക്കാൾ ഏറെ ഇട്ടിയവിര ആകാൻ ബിജുമേനോനും ചെയ്ത