മഞ്ജു വാര്യരും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ലളിതം സുന്ദരം’ – ഒഫീഷ്യൽ ട്രെയിലർ
മഞ്ജു വാര്യരും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘ലളിതം സുന്ദരം’ . മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മധു വാര്യരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ