Tag: Bike
23 ലക്ഷത്തിന്റെ ബൈക്കോ, വീണ്ടും ഞെട്ടിച്ച് ഉണ്ണി മുകുന്ദൻ, അൺബോക്സിങ് വീഡിയോ കാണാം
ഒരു വിമാനം കൺവെയർ ബെൽറ്റിൽ ഇരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക, റൺവേയുടെ വീതിയും നീളവും. വിപരീത ദിശയിലേക്ക് നീങ്ങുന്ന ചക്രങ്ങളുടെ വേഗതയുമായി കൃത്യമായി പൊരുത്തപ്പെടുന്ന തരത്തിലാണ് കൺവെയർ ബെൽറ്റ്
ഹെല്‍മറ്റിനെ കുറിച്ച് ചില മിഥ്യാധാരണകളും യാഥാര്‍ത്ഥ്യങ്ങളും
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് എന്ന ശിരോ ആവരണം ധരിച്ചവരാണ് പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച് പോലീസ് പിഴ ഒഴിവാക്കാനാണ് പലരും ഹെല്‍മെറ്റ് ധരിക്കുന്നത്.
മൈനറായ കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് നിയമ വിരുദ്ധവും കൊലപാതക കുറ്റവും
രണ്ട് സീറ്റ് വാഹനത്തിൽ മൂന്നാമതൊരാൾ (അത് മൈനറായാലും മേജറായാലും) സഞ്ചരിച്ചാൽ അതിനുത്തരവാദി വാഹനമോടിക്കുന്നയാൾ എന്നാണ് ഒരു വാദം, മോട്ടോർ സൈക്കിളിന്റെ മുൻപിൽ / പിൻപിൽ ഇരുത്തിയോ / നിർത്തിയോ കുട്ടിയെ കൊണ്ട് പോകുന്നത് കുറ്റകരം മറ്റൊരു വാദം
നിങ്ങള്‍ ബൈക്ക് ഓടിക്കാറുണ്ടോ?എന്നാല്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ഒക്കെ അനുഭവിച്ചിട്ടുണ്ടാകും.!
നിങ്ങള്‍ ബൈക്ക് സവാരി ഇഷ്ടപ്പെടുന്നയാളാണോ? എന്നാല്‍ തീര്‍ച്ചയായും ഈ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്...
ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :-)
എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു
നോ പാര്‍ക്കിങ്ങില്‍ ബൈക്ക് വച്ചു; മൂന്ന് വയസുകാരന് കനേഡിയന്‍ പോലീസിന്റെ പെറ്റി !
അയ്യോ..ഇത് എന്ത് കഥ? ആ ബാലന് പെറ്റി അടയ്ക്കണോ? എന്നൊക്കെ ആലോചിച്ചു നിങ്ങള്‍ തല പുകയ്ക്കണ്ട..
ബാപ്പയുടെ ‘സ്ഥിരം നമ്പര്‍’ തന്നെ ദുല്‍ഖറിന്റെയും ഇഷ്ട നമ്പര്‍ !
KL 07 CC 9369 എന്നാണ് പുതിയ ബൈക്കിന്റെ നമ്പര്‍. 8,500 രൂപ ലേലത്തില്‍ മുടക്കിയാണ് ദുല്‍ഖര്‍ നമ്പര്‍ വാങ്ങിച്ചത്
സൈക്കിള്‍ പോലെയുള്ള ഒരു ബൈക്ക് അതാണ് മോട്ടോപെഡ്
സാധാരണ സ്പോര്‍ട്സ് സൈക്കിളില്‍ ബൈക്കിന്റെ ചെറു എഞ്ചിന് ഘടിപിച്ച രൂപമാണ് മോട്ടോപെഡ്.
പുതിയ ഹോണ്ട യുണികോണ്‍ എത്തി..
ഹോണ്ട ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ബൈക്ക് ആയിരുന്നു ഹോണ്ട യുണികോണ്‍. അന്ന് മുതല്‍ ഇന്നു വരെ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്ന വാഹനവും ഇത് തന്നെ.
ട്രാവല്‍ ബൂലോകം – ഇന്ത്യയില്‍ ബൈക്കില്‍ ചുറ്റിയടിച്ച് നിങ്ങള്‍ കാണേണ്ട ചില സ്ഥലങ്ങള്‍..
ഇനി വരുന്ന സ്ഥലം കാശ്മീരിലാണ്. ശ്രീനഗര്‍, ലെഹ്, മൊറീറി, എല്ലാം ഒരു ബൈക്ക് യാത്രികനെ മോഹിപ്പിക്കും...
ഇനി നീലാകാശം, പച്ച കടല്‍, ചുവന്ന ഭൂമി : യാത്രപ്രേമികള്‍ക്കായി പുതിയ ബൈക്ക് വരുന്നു
ബൈക്കില്‍ റൈഡ് പോകാന്‍ കൊതിക്കുന്ന ന്യൂ ജനറേഷന് പിള്ളേര്‍ക്ക് വേണ്ടി ഇതാ ഒരു പുതിയ ബൈക്ക് വരുന്നു...
സൗന്ദര്യമില്ലാത്ത മലയാളി യുവാക്കളെ, ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുഗ്രഹം !
പക്ഷെ എനിക്ക് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ യുവാക്കളോടും ചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്.സത്യത്തില്‍ നിങ്ങള്‍ക്ക് അനുഗ്രഹമല്ലേ ഈ ഹെല്‍മെറ്റ്.കാരണം കേരളത്തിലെ വെറും പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് സുന്ദരന്മാരായിട്ടുള്ളത്.പിന്നെ ഒരു ഇരുപതു ശതമാനം പേര് തരകെടില്ലത്തവര് ഉണ്ടാകും.ബാക്കി ഉള്ള ബഹുഭൂരിപക്ഷം പേരും വിരൂപരാണ്.അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പോലുള്ള വിരൂപന്മാര്ക്ക് ഈ ഹെല്‍മെറ്റ് ഒരു അനുഗ്രഹമല്ലേ