1981ലാണ് ബജാജ് കമ്പനി എം 50 എന്ന മോപെഡിനെ നിരത്തിലേക്കിറക്കുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞാണ് ബജാജ് ബജാജ് ഇതിനെ പരിഷ്ക്കരിച്ച്
ഒരു വിമാനം കൺവെയർ ബെൽറ്റിൽ ഇരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക, റൺവേയുടെ വീതിയും നീളവും. വിപരീത ദിശയിലേക്ക് നീങ്ങുന്ന ചക്രങ്ങളുടെ വേഗതയുമായി കൃത്യമായി പൊരുത്തപ്പെടുന്ന തരത്തിലാണ് കൺവെയർ ബെൽറ്റ്
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് എന്ന ശിരോ ആവരണം ധരിച്ചവരാണ് പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച് പോലീസ് പിഴ ഒഴിവാക്കാനാണ് പലരും...
എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു
അയ്യോ..ഇത് എന്ത് കഥ? ആ ബാലന് പെറ്റി അടയ്ക്കണോ? എന്നൊക്കെ ആലോചിച്ചു നിങ്ങള്‍ തല പുകയ്ക്കണ്ട..
KL 07 CC 9369 എന്നാണ് പുതിയ ബൈക്കിന്റെ നമ്പര്‍. 8,500 രൂപ ലേലത്തില്‍ മുടക്കിയാണ് ദുല്‍ഖര്‍ നമ്പര്‍ വാങ്ങിച്ചത്
ഹോണ്ട ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ബൈക്ക് ആയിരുന്നു ഹോണ്ട യുണികോണ്‍. അന്ന് മുതല്‍ ഇന്നു വരെ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്ന വാഹനവും ഇത് തന്നെ.