
സിനിമ ഷൂട്ട് ചെയ്ത് നിർമ്മാതാവിൻ്റെ കയ്യിൽ കൊടുത്തു കണ്ടംവഴി ഒടുന്നതിന് മുൻപ് സംവിധായകൻ പറഞ്ഞുകൊടുത്ത പേര് ബെസ്റ്റ് ഓഫ് ലക്ക് – ട്രോൾ റിവ്യൂ
Best of Luck Bilal Nazeer സിനിമ ഷൂട്ട് ചെയ്ത് നിർമ്മാതാവിൻ്റെ കയ്യിൽ കൊടുത്ത ശേഷം തിരഞ്ഞ് നോക്കാതെ കണ്ടം വഴി ഒടുന്നതിന് മുൻപ് സംവിധായകൻ നിർമാതാവിനോട് പറഞ്ഞ ഡയലോഗ് തന്നെ സിനിമയുടെ പേരാക്കി