Home Tags Bindu ammini

Tag: bindu ammini

ബിന്ദു അമ്മിണിയുടെ നിലപാട് ,അത് തൃപ്തി ദേശായിയോട് യോജിച്ചു കൊണ്ടുള്ളതാണെങ്കിലും, അതാണ് ശരി

0
തൃപ്തി ദേശായിയുടെ അജൻഡ സംഘ പരിവാറിന്റേതാണെന്നും അതിന് ദലിതർ അതായത് ബിന്ദു അമ്മിണിയെ പോലുള്ളവർ പിന്തുണക്കരുത് വെയ്റ്റ് ചെയ്യൂ എന്നുള്ള നിലവിളികൾ

അവരുടെ ആത്മവിശ്വാസത്തിനും അഭിമാനബോധത്തിനും അശേഷം പൊള്ളലേൽപ്പിക്കാൻ ഒരു സംഘ പരിവാറുകാരനും ആവില്ല

0
പെണ്ണുങ്ങളേ, നിങ്ങൾ അവർക്കൊപ്പം നിന്നാലും ഇല്ലെങ്കിലും അവർ ഈ മണ്ണിലെ ഓരോ പെണ്ണിനും തലയുയർത്തി നിൽക്കാൻവേണ്ടിയാണ് ആ പൊള്ളലേറ്റു വാങ്ങിയത്. അതിന്റെ നീറ്റൽ എന്നെയുംപൊള്ളിക്കുന്നതു കൊണ്ടു മാത്രം എഴുതിയത്.

വാളയാർ വിഷയത്തിൽ മുതലക്കണ്ണീർ പൊഴിച്ചവരാണ് ബിന്ദു അമ്മിണിക്കെതിരെയുള്ള വയലൻസ് ആഘോഷിക്കുന്നത്

0
"മുളക്‌ അടിക്കേണ്ടിയിരുന്നത്‌ അവളുടെ മുഖത്തല്ല പൂ***ലാണ്‌" "ആസിഡ്‌ ആയിരുന്നു വേണ്ടിയിരുന്നത്‌.ഇത്‌ കുറഞ്ഞ്‌ പോയി" "ഞങ്ങൾ ഓരോരുത്തരും ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യം.വെൽ ഡൺ" ദാ ഇതാണ്‌ പൊതുബോധം.വയലൻസിനെ ആഘോഷിക്കുന്ന ,

ബിന്ദു അമ്മിണിക്കെതിരെ പോസ്റ്റിടുന്ന സഖാക്കൾക്ക്

0
കൊടുങ്ങല്ലൂരിൽ സനാതനവും മനോഹരവുമായ ആചാരം ഭരണിപ്പാട്ടിനെതിരെ പ്രതികരിച്ചതിന് ആചാരസംരക്ഷകർ സഹോദരൻ അയ്യപ്പൻറെ തലയിൽ ഉറുമ്പിൻ കൂട് കുടഞ്ഞിട്ടുണ്ട്, മീൻകഴുകിയ വെള്ളം തലവഴി ഒഴിച്ചിട്ടുണ്ട്,

ബിന്ദു ആക്രമിക്കപ്പെട്ടത് മാത്രമാണ് പ്രശ്നം എന്ന് കരുതുന്നവർ ഇത് വായിക്കേണ്ടതില്ല

0
കാര്യങ്ങൾ സങ്കീർണ്ണമാണ്. പ്രൈമറി സ്കൂൾ നിലവാരത്തിനപ്പുറം പക്വതയോടെ വിലയിരുത്തപ്പെടേണ്ടതാണ്. ആദ്യം ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം. ഒരാളെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിക്കുക എന്നാൽ തീർത്തും ഹീനമായ ക്രിമിനൽ കുറ്റം തന്നെയാണ്. ബിന്ദു ഒരു സ്ത്രീയാണ്. ദളിത് സ്ത്രീയാണ്. അങ്ങനെ വിഷയത്തിന് കൂടുതൽ ഗൗരവം കൈവരുന്നു.

‘ശരണമയ്യപ്പ’ എന്ന വിളിയെ ആക്രമണത്തിനുള്ള ആഹ്വാനമാക്കി മാറ്റി

0
തൃപ്തി ദേശായിയുടെത് ഗൂഢാലോചനയാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കണം. ആരോപണം ഉന്നയിച്ചാല്‍ പോരാ. തെളിവുണ്ടെങ്കില്‍ ആസൂത്രിക കലാപത്തിന് കേസും രജിസ്റ്റര്‍ ചെയ്യണം.

പേറ്റുനോവ് സഹിയ്ക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് കുരുമുളക് സ്പ്രേ അത്തറ് പോലെ മൃദുലം

0
ബിന്ദു സംഘടിപ്പിച്ച സംഘി നാടകം ആയിരുന്നത്രെ കുരുമുളക്സ്പ്രേ , അതിനു പറയുന്ന കാരണം: ഏത് ജീവിയുടെ മുഖത്തു കുരുമുളകോ, കാശ്മീരി ചില്ലിയോ, പിരിയനോ പാണ്ടിയോ

ഈ സംസ്‌കാര ശൂന്യരെ പെറ്റു വളര്‍ത്തിയ അമ്മമാരേ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു

0
കഴിഞ്ഞ ദിവസങ്ങളിൽ ഭക്തവേതാളങ്ങൾ ബിന്ദു അമ്മിണി എന്ന സ്ത്രീയെയും അവരെ അനുകൂലിക്കുന്നവനെയും വ്യക്തിഹത്യ ചെയ്തതിനു കയ്യുംകണക്കുമില്ല. ഒരു കാലത്തു സതി നിർത്തലാക്കിയപ്പോഴും ക്ഷേത്രത്തിൽ ജാതിഭേദമന്യേ

പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍ അഥവാ ഹിന്ദുത്വതീവ്രവാദികള്‍

0
സ്ക്രിപ്റ്റോ അജന്‍ഡയോ എന്തായാലും ഇന്ന് രാവിലെ നടന്നത് സാക്ഷരകേരളസമൂഹത്തിന് അപമാനം ഉണ്ടാക്കുന്ന സംഗതി തന്നെ ആണ്.. ഒരു സ്ത്രീയുടെ മുഖത്ത് ഒരു സാമൂഹ്യവിരുദ്ധന്‍ പെപ്പര്‍ സ്പ്രേ അടിക്കുന്നു.

പുരോഗമനവാദികളെ സിപിഎം മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും സംഘപരിവാറും ആക്കുന്നു

0
ഉത്തരം മുട്ടിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നവരെ മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും ആക്കുകയെന്നത് സി.പി.എം കാലാകാലങ്ങളായി ജനകീയ സമരങ്ങളേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും നേരിടാന്‍ ഉപയോഗിച്ച് വന്നിട്ടുള്ള തന്ത്രമാണ്

വിശ്വാസ സംരക്ഷണ പോരാട്ടമല്ല, മറിച്ച് സവർണ്ണ ഹിന്ദുക്കളുടെ അയിത്ത പ്രഖ്യാപനത്തിനുള്ള പോരാട്ടമാണ്

0
400 വർഷങ്ങളായി സ്ത്രീകളെ കയറ്റാതെ നിരോധനം ഏർപ്പെടുത്തിയ ശനി ശിങ്കനാപൂർ അമ്പലത്തിൽ കഴിഞ്ഞ വർഷം 2016 ഏപ്രിൽ 6 , വെള്ളിയാഴ്ച കൃത്യം 5 .15 PM ന് പ്രിയങ്ക ജഗ്താപ് (21 വയസ്സ് ) , പുഷ്പക കെവാദ്കർ (31 വയസ്സ് ) എന്നീ യുവതികൾ കയറി പൂജകൾ നടത്തി ചരിത്രം സൃഷ്ട്ടിച്ചു.