
” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”
Bineesh K Achuthan ‘ ” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല ; എഴുപതോളം പടങ്ങളിൽ ഗുണ്ടയും തല്ലു കൊള്ളിയുമായ വില്ലനുമായിട്ട് അഭിനയിച്ചിട്ടാണ് ഒടുവിൽ ഞാൻ നായകനായത്.