
സമകാലികരിൽ പലരും സിനിമയിലേക്ക് മടങ്ങി വന്നിട്ടും കാർത്തിക മാത്രം ആ വഴിക്ക് ചിന്തിക്കുന്നില്ല !
Bineesh K Achuthan മലയാള സിനിമ ഒരു പരിണാമ സന്ധിയിൽ നിൽക്കുമ്പോൾ കടന്നു വരികയും ആ മാറ്റത്തിന് സൗരഭ്യം നൽകിക്കൊണ്ട് കുറച്ച് നാൾ തങ്ങിയതിന് ശേഷം ഒരു തെന്നൽ പോലെ കടന്നു പോവുകയും ചെയ്ത