അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ
അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ, കാന്താരികളായി സമൂഹത്തിൽ വിലാസം അല്പം എരിവ് നല്ലതാണ്. സന്ദീപ് ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘birds eye’ എന്ന ഷോർട്ട് ഫിലിം പെൺകുട്ടികൾക്ക് പുതിയ കാലഘട്ടത്തിൽ എന്താണോ ആവശ്യം