മൂങ്ങയെപ്പോലെ പകൽ വിശ്രമിക്കുകയും രാത്രിയിൽ ഇര പിടിക്കാനിറങ്ങുകയും ചെയ്യുന്ന വേറെ പക്ഷികൾ ഉണ്ടോ?

മൂങ്ങയെ പോലെ രാത്രിയിൽ ഇരപിടിക്കുന്ന ഏതാനും പക്ഷികളെ നോക്കാം

പക്ഷികള്‍ എവിടെപ്പോയാണ് മരിക്കുന്നത് ?

കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്?

ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷി ഏത് ?

പ്രകൃതി എന്നു പറയുന്നത് വളരെ കൗതുകകരമാണ്. പല ജീവികളും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി പല പല സൂത്രങ്ങളാണ് ഉപയോഗിക്കുന്നത്.

ഏറ്റവും വലിയ ജല പക്ഷി ഏത് ?

തടാകങ്ങളിലും, അരുവികളിലും, ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. ഇവ പുരാണ കഥകളിൽ പറയാറുള്ള അരയന്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്

കാൽപാദങ്ങളിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയേത്?

എല്ലാ വർഷവും ഏപ്രിൽ 25 ന് ലോക പെൻഗ്വിൻ ദിനമായും , ജനുവരി 20 ന് പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു.പല തരത്തിലുള്ള പെൻഗിനുകൾ ഉണ്ടെങ്കിലും പൊതുവെ രണ്ടെണ്ണമാണ് നമുക്ക് കാണാൻ കഴിയുന്നത്

ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ ?

കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ് ആക്രമണമോ അപകടമോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്

മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു ദേശാടനപ്പക്ഷിയാണ് റോസി പാസ്റ്റർ എന്ന റോസ് മൈന

റോസി പാസ്റ്റർ എന്ന പക്ഷി കേരളത്തിലെ കോട്ടയം ജില്ലയിലെ തിരുനക്കര ഭാഗങ്ങളിൽ ധാരാളമായി വരുന്നുണ്ട്. സ്റ്റെർണസ് റോസിയസ് എന്നറിയപ്പെടുന്ന ഇവ യൂറോപ്പിൽ നിന്നാണു വരുന്നത്.

പക്ഷികളെയും, അവയുടെ തൂവലുകളെയും പേടിക്കുന്ന അസുഖം ഏതാണ് ?

ചില ആൾക്കാർക്ക് ഈ തൂവലുകൾ അത്ര രസിക്കില്ല .ഉയരത്തെയും , തീയിനേയും എല്ലാം പേടിക്കുന്നതുപോലെ ചിലർക്ക് തൂവലുകളും പേടിയായിരിക്കും

ആനറാഞ്ചി പക്ഷി ശരിക്കും ആനയെ റാഞ്ചുമോ ?

കണ്ടാൽ നമ്മുടെ നാട്ടിലുള്ള കാക്കയെപ്പോ ലെ തോന്നിക്കും. കറുത്ത നിറവും ,ചെറിയ ശരീരവും ഒക്കെയാണ് ഈ പക്ഷിയ്ക്ക്. എന്നാൽ ആരെയും കൂസാത്ത സ്വഭാവക്കാരനാണ്

ഹെൽമറ്റഡ് ഹോൺബിൽ എന്നയിനം വേഴാമ്പലുകളുടെ ജീവിതത്തെപ്പറ്റി ഞെട്ടലോടെയേ നമുക്ക് ഓർക്കാൻ പറ്റൂ

കഥയല്ലിത്, ഈ നിലവിളികൾ തെക്കുകിഴക്കനേഷ്യൻ കാടുകളിലിപ്പോള്‍ നിർത്താതെ മുഴങ്ങുന്നുണ്ട്. ഹെൽമറ്റഡ് വേഴാമ്പലുകളെയെന്നല്ല, സകല വേഴാമ്പലുകളെയും കാണുന്ന നിമിഷം അമ്പെയ്തും വെ‍ടിവച്ചും വീഴ്ത്തുകയാണ്