
പതിവു ഫോർമുലകളുടെ വിരസതയകറ്റി കടന്നുവന്ന സംവിധായകനാണ് ലോകേഷ്
Shah Navaz (തിരക്കഥാസങ്കേതം) തമിഴില്‍ പല തരം ചിത്രങ്ങള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. ചിലതെല്ലാം പതിവുപോലെ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ കയറിയ പ്രേഷകരുടെ കയ്യടി വാങ്ങി. ചിലത് അടപടലം പൊട്ടി. മറ്റ് ചിലത് താരങ്ങളുടെ പിന്‍ബലത്തില്‍ തട്ടിയും