Tag: black money
പെട്രോൾ അടിക്കാനുള്ള കാശാണ് സാറേ… (video)
ബൈക്കിൽ നിന്നും കുഴൽപ്പണം പിടിച്ചപ്പോൾ. പെട്രോൾ ടാങ്കിന്റെ ഭാഗത്തെ അറയിൽ നിന്നാണ് പണം പിടിച്ചത്. പെട്രോൾ ടാങ്ക് പിന്നെ ഏതുഭാഗത്താണ് ക്രമീകരിച്ചിരിക്കുന്നതെന്നു അറിയില്ല. വീഡിയോ കാണാം
സായിബാബ മരിച്ചദിവസം കുറേ ലോറികൾ പുട്ടപർത്തി വിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് പോയത്രേ !
ആൾദൈവങ്ങളെ കുറിച്ചും അവരുടെ "ഫക്ക്"തരെക്കുറിച്ചും ഓർത്തപ്പോൾ ആണ് ഒരു കാര്യം ഓര്മ വന്നത്. ഇൻസ്റ്റിറ്റിയൂഷണലൈസ്ഡ് ആയ,ആൾദൈവം ജീവിച്ചിരിക്കുമ്പോൾ തന്നെ കൃത്യമായി രേഖപ്പെടുത്തിയ
തൃശൂരിലെ കള്ളനോട്ടടിക്കാരനെ ജയിലിലടച്ച ഭരണകൂടം കണക്കില്ലാതെ കേരളത്തിൽ എത്തിയ 200 കോടിക്കും മറുപടിപറയണം
തൃശൂരിലെ കള്ളനോട്ടടിക്കാരനെ ജയിലിലടച്ച ഭരണകൂടം കണക്കില്ലാതെ കേരളത്തിൽ എത്തിയ 200 കോടിക്കും മറുപടിപറയണം
സംഘപരിവാർ ശക്തികൾ സത്യത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് തന്നെയാണ് വിനയായിത്തീരാൻ പോകുന്നത്
ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇന്ത്യ പോകുന്നത്. ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദാരുണമായിത്തീരുന്നു.മറുവശത്ത് ഇതിനെയെല്ലാം മറക്കാൻ ദേശീയതയുടെ ഹോൾസെയിൽ ഡീലർമാർ ചമയുകയും രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയും
രൂപ, വരാൻ പോകുന്ന ഭവിഷ്യത്ത്
ആളുകൾക്ക് ഇനിയും രൂപയുടെ മൂല്യം തകർന്നതിന്റെ ഭീകരാവസ്ഥ മനസ്സിലായിട്ടില്ല,,,_
_എല്ലാവരും കരുതുന്നത് ഭരണം മാറിയാൽ രൂപയുടെ മൂല്യം തിരിച്ചു വരുമെന്നാണ്
മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്
എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു.
അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്.
ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്...
അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള്‍ കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.
ജനാധിപത്യവിശ്വാസികളെ അസ്വസ്ഥമാക്കുന്ന ബിജെപിയുടെ അധാർമ്മിക മാർഗ്ഗങ്ങൾ !
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പെങ്ങും കാണാത്തവിധം എതിർ പാർട്ടികൾക്ക് വ്യോമ പാതകൾ വരെ നിഷേധിച്ചുകൊണ്ടാണ് ബി ജെ പി അവരുടെ പ്രചാരണവുമായി മുന്നേറുന്നത്...
രണ്ട് ദിവസം മുൻപ് ദ ഹിന്ദു പത്രത്തിൽ വന്ന ഒരു വാർത്തയാണ് എനിക്ക് ഓർമ്മവരുന്നത്..
ജയിച്ച് ചെന്നാൽ ആദ്യ നൂറ് ദിവസത്തെ കർമ പ്കദ്ധതികൾക്ക് രൂപം നൽകാൻ മോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയത്രെ...
ഉദ്യോഗസ്ഥർ തുടങ്ങി കഴിഞ്ഞു എന്ന് പറഞ്ഞാണ് വാർത്ത അവസാനിക്കുന്നത്...
അത്രക്കും കരുക്കൾ നീക്കിക്കഴിഞ്ഞു എന്നർത്ഥം..
ഏത് വിധേനയും അധികാരം പിടിക്കും എന്ന് ഉറപ്പിച്ച് തന്നെയാണ് മുന്നോട്ട് പോക്ക്...
സാധ്യത തള്ളിക്കളയാനാവില്ല
ഇലക്റ്ററൽ ബോണ്ട് ; പണപ്പിരിവിന്റെ വളഞ്ഞവഴി
രാഷ്ട്രീയ കക്ഷികൾക്കുള്ള സംഭാവന നൽകാനായി മോദി സർക്കാർ കൊണ്ടുവന്ന Electoral Bond വാങ്ങി നൽകുന്നവരെ സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയകക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മെയ് 30-നകം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ഇടക്കാല ഉത്തരവാണ്. അധികാരത്തിലിരിക്കുന്ന സർക്കാർ കോർപ്പറേറ്റുകളിൽ നിന്നും പണം പിരിക്കുന്നതിന് നിയമനിർമ്മാണത്തെ ദുരുപയോഗം ചെയ്തതിന്റെ ഉത്പന്നമാണ് Electoral Bond . ബോണ്ട് വഴിയുള്ള സംഭാവനയുടെ 95%- തിലേറെയും ബി ജെ പിക്കാണ് ലഭിച്ചിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴാണ്, തെരഞ്ഞെടുപ്പ് രംഗത്തുനിന്നും കള്ളപ്പണം തുടച്ചുനീക്കാനെന്ന അവകാശവാദവുമായി കൊണ്ടുവന്ന പരിഷ്ക്കാരത്തിന്റെ യഥാർത്ഥ ലക്ഷ്യം പിടികിട്ടുക.
ദാരിദ്ര്യത്തിന്റെയും അസമത്വങ്ങളുടെയും അക്രമങ്ങളുടെയും നാട്; ചില കണക്കുകൾ !
പല സ്രോതസ്സുകളിൽ നിന്ന് സമാഹരിച്ച കുറെ കണക്കുകളാണ്.
നമുക്കു പൊതുവെ കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന ശീലമില്ല.
എന്നാൽ ഈ കണക്കുകൾ എല്ലാവരും ശ്രദ്ധയോടെ വായിക്കണം.
ഒരു രാജ്യത്തിൻറെ അവസ്ഥ ചില കണക്കുകളിലൂടെ അവതരിപ്പിക്കുകയാണ്.
സാമൂഹികസംഘർഷങ്ങളുടെ ഇൻഡക്സിൽ 2016ൽ പ്യു റിസേര്‍ച് സെന്റർ 198 രാജ്യങ്ങളിൽ ഏറ്റവും താഴെയുള്ള 8 രാജ്യങ്ങളിൽ ആണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകബാങ്കിന്റെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പരിശോധിക്കുന്ന ഹ്യൂമൻ ക്യാപിറ്റൽ ഇന്‍ഡക്സില്‍ നമ്മൾ തൊട്ടടുത്തുള്ള നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പിറകിലാണ്.
മോദി സര്‍ക്കാരിനോട് ഈ ചോദ്യം ഉന്നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സഖാവ് പി രാജീവ് താങ്കളാണ്
ലോകത്തെ ഭീകരവാദത്തിന് ഫണ്ട് ലഭിക്കുന്നത് കള്ളപ്പണം വഴിയാണ്. മണി ലോണ്ട്രിങ് പ്രധാനമായും ലോകത്ത് നടത്തുന്നത് ഡയമണ്ട് മാഫിയയാണ്. ഡയമണ്ട് മാഫിയയുടെ ആഗോള ആസ്ഥാനം ബെല്‍ജിയമാണ്. നിരവ് മോദി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഡയമണ്ട് വ്യാപാരികളില്‍ പലരും ബെല്‍ജിയം പൗരന്മാരാണ്. ഡയമണ്ട് മാഫിയ തന്നെയാണ് ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍. പല ആഫ്രിക്കന്‍ രാജ്യങ്ങളും ഡയമണ്ട് പോലുള്ള ധാതുക്കളാല്‍ സമ്പന്നമാണ്.
എന്തൊരു കൊള്ളയാണ് രാജ്യത്തോട് ഇവന്മാർ നടത്തിയിരിക്കുന്നതെന്നു നോക്കൂ !
മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ കറൻസികളാണ് ബി ജെ പി അദ്ധ്യക്ഷൻ മുഖേന മാറ്റി നൽകിയിരിക്കുന്നത് എന്നാണ് ആരോപണം. പ്രധാനമന്ത്രിയും ബി ജെ പി അദ്ധ്യക്ഷനും റിസർവ് ബാങ്കും ഒത്തു ചേർന്നുള്ള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള. നാല്പത് ശതമാനമാണ് കമ്മീഷൻ. അതായത് ഒരു കോടി നോട്ട് മാറ്റി നൽകിയാൽ നാല്പത് ലക്ഷം ഇവന്മാർക്ക്. കപിൽ സിബൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് ടി എൻ എൻ ഡോട്ട് വേൾഡ് പുറത്ത് വിട്ട സ്റ്റിങ് ഓപ്പറേഷനാണ്.
നമ്മളൂഹിക്കുന്നതിനേക്കാളൊക്കെ വലിയ ക്രിമിനലുകളാണ് രാജ്യം ഭരിക്കുന്നത് !
ആര്.എ.ആന്‍ഡ് ഡബ്ലിയു അഥവാ റോ എന്നറിയപ്പെടുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കാബിനെറ്റ് സെക്രട്ടറിയേറ്റ് ഫീല്‍ഡ് ഓഫീസര്‍ രാഹുല്‍ രത്രേകറിന്റെ വെളിപ്പെടുത്തല്‍ ഒരു ദേശീയ മാധ്യമങ്ങളിലും കാണുന്നില്ല. നിസാര ആരോപണമല്ല, ഒരു ലക്ഷം കോടിയുടെ ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിപ്പിച്ച് വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നു
കള്ളപ്പണത്തിന്റെ വഴികള്‍ -ഒന്നാം ഭാഗം
ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും?
ചിലവ് ചുരുക്കാന്‍ ചില കുറുക്കു വഴികള്‍ !
ഒരുപക്ഷെ നമുക്ക് കുറെ പണം ഒരുമിച്ച് സേവ് ചെയ്യാന്‍ പറ്റില്ലായിരുക്കും എന്നാല്‍ പണംകുറച്ച് ചെലവു ചെയ്യുന്നത് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യമാണ്
കള്ളപ്പണത്തിന്റെ വഴികള്‍ – മൂന്നാം ഭാഗം
ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്കുന്നു.
കള്ളപ്പണത്തിന്റെ വഴികള്‍ – രണ്ടാം ഭാഗം
ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും.
കള്ളപണക്കാരുടെ പേരുകള്‍ കേന്ദ്രം നാളെ പുറത്തുവിടും..
എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയെ നിഷ്പക്ഷം തള്ളിയാണ് നാളെ തന്നെ മുഴുവന്‍ കള്ളപണക്കാരുടെയും വിവരങ്ങള്‍ കോടതിക്ക് കൈമാറാന്‍ പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടത്.