history11 months ago
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു പ്രതിഷേധമായിരുന്നു അത്
1968 ഒക്ടോബർ 16 മെക്സിക്കോ ഒളിമ്പിക്സ് വേദി .200 മീറ്റർ ഓട്ടമത്സര മെഡൽദാന ചടങ്ങിനായി വിജയപീഠത്തിൽ മൂന്ന് പേർ നിൽക്കുന്നു. 19.83 സെക്കൻഡ് എന്ന ലോകറെക്കോർഡോടെ ടോമി സ്മിത്ത് ഒന്നാമനായും ഓസ്ട്രേലിയയുടെ പീറ്റർ നോർമന്‍ രണ്ടാം...