Home Tags Blog

Tag: blog

കഥാപാത്രങ്ങളിലൂടെ യുവാക്കളുടെ മനസ്സിൽ വെടിമരുന്നു നിറച്ചിട്ടു പറയുകയാണ് യുവാക്കൾക്ക് ക്ഷമ വേണമെന്ന്

0
മോഹൻലാലും യേശുദാസും ഒക്കെ കല്ലുമ്മക്കായ പോലെയാണ് . നമുക്ക് ആവശ്യമുള്ളത് എടുത്തിട്ട് അമേധ്യവും തോടും ഒക്കെ കളഞ്ഞേക്കണം. മൊത്തമായി സ്വീകരിക്കാൻ നിന്നാൽ നിരാശപ്പെടേണ്ടവരും. പ്രസുൻ തലശ്ശേരിയുടെ ഈ പോസ്റ്റ് തന്നെ നോക്കൂ

മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ ഒരു പേടിയാണ്

0
രു വര്‍ഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്.

ഹായ് കൂയ് പൂയ്!

ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്‌. ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന്‌ പാടവരമ്പിലൂടെനടന്ന്‌ കണ്ടിക്കുളത്തിന്‌ ചാരിയുള്ള പാറപ്പുറന്ന്‌ ചെന്നുരുന്ന്‌ ഇച്ചിരി്‌ നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്‌. വരമ്പിനോട്‌ ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി. ഇടവഴിയിലേക്ക്‌ കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക്‌ കയറുന്നു. ``വരവര ചോക്ക ചെമ്പരത്തിച്ചോക്ക ജനപുസ്‌.. ജനപുസ്‌... തൊട്ടാവാടി മുല്ലപ്പൂ...!'' സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു. ``സൂറാ...''

ബ്ലോഗ്‌സൈറ്റുകളും ബ്ലോഗെഴുത്തും വളരണം – സുനില്‍ എംഎസ് എഴുതുന്നു

0
കഥകവിതലേഖനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി പ്രസിദ്ധീകരിയ്ക്കുന്ന മലയാളം ബ്ലോഗ്‌സൈറ്റുകളില്‍ ബ്ലോഗുകളുടെ എണ്ണത്തില്‍ വലുതായ ഇടിവു സംഭവിച്ചിരിയ്ക്കുന്നു. ഇത്തരം മൂന്നു മുഖ്യ ബ്ലോഗ്‌സൈറ്റുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഓരോ മാസവും പ്രസിദ്ധീകരിയ്ക്കപ്പെട്ട ബ്ലോഗുകളുടെ എണ്ണം...

ഫേസ്ബുക്കില്‍ കമന്റ് അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

0
എഫ്ബിയില്‍ എന്ന് മാത്രമല്ല മറ്റു പല സോഷ്യല്‍ മീഡിയ സൈറ്റുകളിലും കമ്മന്റ് അടിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

മലയാളം ബ്ലോഗുകളില്‍ പോസ്റ്റുകള്‍ കുറയുന്നു – ഭാഗം 1

0
പത്തോ പതിനഞ്ചോ ശതമാനം കുറവു മാത്രമാണുണ്ടായിരുന്നതെങ്കില്‍ അതത്ര സാരമാക്കാതെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ നാലില്‍മൂന്നോളം കുറവുണ്ടാകുന്നത് സാരമുള്ളത് എന്നു മാത്രമല്ല, ഗുരുതരം എന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു. ഈ ഇടിവ് ഇതേപടി തുടര്‍ന്നാല്‍, ശേഷിയ്ക്കുന്ന 30 ശതമാനം കൂടി ഇല്ലാതാകാന്‍ മാസങ്ങള്‍ മാത്രം മതിയാകും.

ബ്ലോഗി

0
എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍..... ഒരു ആശയതിന്റെം പ്രസവ വേദന അല്ല എന്ന് മനസിലകിയത് ..എങ്കിലും എടുതതലേ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്.. എവട.. ഒന്നുമിലാത്ത ശുന്യത.. വീണ്ടും ഒരു പിന്‍വലി ..പെട്ടന് എന്നാണ് ഞാന്‍ ഇങ്ങനെ ബ്ലോഗി ആയതെന്നു ഒരു ചിന്ത..

സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ (square root of one =one)

0
ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്‍,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.

ഒരു ശവ സംസ്കാരത്തിന് മുമ്പ് – ചെറുകഥ

0
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു

ശ്രീനിയുടെ സ്വന്തം എംഡി

ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്‍ക്കും അടുത്ത ഫുള്‍ സ്‌റ്റോപ്പില്‍ ഇറങ്ങാം. പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ് ശ്രീനി അവിടെ ജോലിക്ക് കയറിയത്. അക്കാലത്തെ ഒരു കഥയാണ് താഴെ.

ടോയ്‌ലറ്റും അവാര്‍ഡും

6
ടോയിലെറ്റും അവാര്‍ഡും മലയാളത്തിലെ ഇന്റര്‍നെറ്റ്‌ എഴുത്ത് ലോകത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങള്‍ ആയി അടുത്തകാലത്ത്‌ മാറിയപ്പോള്‍ , ഈ രണ്ടു വാക്കുകള്‍ക്കും ബൂലോകത്തുള്ള സ്ഥാനം അവഗണിക്കാന്‍ പാടുള്ളതല്ലല്ലോ. ആ സ്ഥിതിയില്‍ ടോയിലെറ്റിന്റെ പേരിലുള്ള ഒരു അവാര്‍ഡ് ബൂലോകത്ത് അവഗണിക്കപ്പെടുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല .