Home Tags Blogger

Tag: blogger

ഒരു ബ്ലോഗ്ഗറുടെ ആത്മ നൊമ്പരം

0
“എന്താ ഈ മഴയും നോക്കി ആലോചിച്ച് നിക്കണ്…?” വിഷമിച്ചു തലക്ക് കൈവെച്ചിരിക്കുന്ന ഒരു ബ്ലോഗ്ഗറുടെ ഇരിപ്പ് കണ്ടിട്ട് ഭാര്യ ചോദിച്ചതാണ്.

ശ്ശൊ ….എന്നാലും ഇങ്ങനെ പൊട്ടണ്ടായിരുന്നു …

0
ചിരിക്കുമ്പോള് കാക്ക തേങ്ങാപ്പൂളും കൊണ്ട് പോകുന്നതിനെ ഓര്മപ്പെടുത്തുന്ന രണ്ടു മസ്സറികളും, "ദേ ...ഡാ ഒരു ബ്ലോഗ്" എന്ന് പറഞ്ഞാല് "നിക്ക് നിക്ക് ഞാന് ഇപ്പം വടി എടുത്തോണ്ട് വരാം" എന്ന് പറയുന്ന ബെന്ഗാളിയും, ഞാന്...

ബ്ളോഗറുടെ ആദ്യരാത്രി

0
കല്യാണത്തിന്റെ അന്ന് രാവിലെ ആയിരുന്നു കുമാരന്‍ വിളിച്ചത്. 'അറിഞ്ഞോ വിശാലന്‍ ഒരു പോസ്റ്റിട്ടുണ്ട് കിടിലന്‍ സാധനമാ' 'ഡേയ് എന്റെ കല്യാണമാണടാ, ഇന്നെങ്കിലും എന്നെ വെറുതെ വിട്. പ്‌ളീസ് ...അവന്റെ ഒരു ബ്‌ളോഗ്. മനസ്സില്‍ കുമാരനെ തെറി പറഞ്ഞ് മണ്ടപത്തിലേക്കു കയറി..

പ്‌ലീസ് വിസിറ്റ്…. ദിസ്‌ ചെല്ലക്കിളിസ് ബ്ലോഗ്‌

വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ 'ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്' കുതിച്ചു ..

ഫേസ്ബുക്കില്‍ കമന്റ് അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

0
എഫ്ബിയില്‍ എന്ന് മാത്രമല്ല മറ്റു പല സോഷ്യല്‍ മീഡിയ സൈറ്റുകളിലും കമ്മന്റ് അടിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

നിന്നവരും പോയവരും.!!

0
ദിവസവും നൂറു കണക്കിന് പുതിയ ബ്ലോഗുകള്‍ പിറക്കുന്നു, അതേ അളവില്‍ത്തന്നെ നിലവിലുള്ള പല ബ്ലോഗുകളും നിശ്ചലമാവുകയും ചെയ്യുന്നു. എഴുതുകയും വായിക്കുകയും ചെയ്യുക എന്നത് അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് എന്നും ഹരമാണ്. അതുകൊണ്ടുതന്നെ ഇ-എഴുത്തിന്റെ പ്രസക്തിയും വര്‍ദ്ധിച്ചുവരുന്നു. 'വായന മരിക്കുന്നു' എന്നത് ഒരു കാലത്ത് പരക്കെ കേട്ട നിലവിളിയായിരുന്നു. ബ്ലോഗുകളും ഫേസ്‌ബുക്കും കൂടുതല്‍ സജീവമായതോടെ അങ്ങനെയൊരു ആരോപണം എവിടെയോ പോയ്മറഞ്ഞു എന്ന് വേണം കരുതാന്‍ .

ഒരു ദര്‍ശന സുഖവും സൈനാത്തയുടെ ഇറച്ചിപത്തിരിയും!!

0
'എന്താ പടച്ചോനെ ന്റെ ഇക്കാക്കക്ക് പറ്റിയത് ? ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യനാ നാളെ കഴിഞ്ഞു ഗള്‍ഫില്‍ക്ക് തന്നെ തിരിച്ചു പോവാനുള്ളതാണല്ലോ എല്ലാം കൈവിട്ടോ റബ്ബേ', അവളുടെ നെടുവീര്‍പ്പ് അട്ടഹാസമായപ്പോഴാണ് സ്വബോധം തിരിച്ചു വന്നത്. ലെഫ്റ്റും റൈറ്റും യു ടേണ്‍ അടിച്ചും എങ്ങിനെയോ നേരം വെളുപ്പിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ ബാര്‍ബര്‍ മൂസ്സകുട്ടി യുടെ കടയിലെത്തി കറങ്ങുന്ന കസേരയിലിരുന്നു ഞാന്‍ പറഞ്ഞു.

കിളി പോയി

0
(ഗദ്ഗദം:-- അതൊരു ഒന്നൊന്നര പോക്കായിപ്പോയി ) അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്..... ഏതു......?

കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

0
Q - പ്രിയ കാപ്പിലാന്‍ , ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം...

ബ്ലോഗി

0
എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍..... ഒരു ആശയതിന്റെം പ്രസവ വേദന അല്ല എന്ന് മനസിലകിയത് ..എങ്കിലും എടുതതലേ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്.. എവട.. ഒന്നുമിലാത്ത ശുന്യത.. വീണ്ടും ഒരു പിന്‍വലി ..പെട്ടന് എന്നാണ് ഞാന്‍ ഇങ്ങനെ ബ്ലോഗി ആയതെന്നു ഒരു ചിന്ത..

സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ (square root of one =one)

0
ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്‍,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.

ഒരു ശവ സംസ്കാരത്തിന് മുമ്പ് – ചെറുകഥ

0
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു

പരേതനും, മഴയുടെ കണ്ണീരും – ചെറുകഥ

1
ജീവിതത്തില്‍ ഞാന്‍ രണ്ടു ലോകത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് ഒന്ന് മരണം അടുത്തത് ജീവിക്കാന്‍ ഉള്ള ആര്‍ജം നശിച്ച നരഗ ജീവിതം . അപ്പോള്‍ ഞാന്‍ ചോദിച്ചു നിന്റെ ഈ യാദനകള്‍ കെല്ലാം അപ്പുറം ഉണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നു . അതിവിടമാണ് . ഞാന്‍ ഒരു പെണ്ണിന്റെ കഥ കേള്‍ക്കുന്നു അമീന അവള്‍ ഹ്രദയം പൊട്ടുന്ന കഥയും പേറി അലയുന്നു . മരണത്തിന്റെ കൂടാരത്തിലേക്ക് യാത്ര നടത്തിയ അവളുടെ മുഖം ഒരിക്കലും പ്രസാദിച്ചു ഞാന്‍ കണ്ടിട്ടില്ല . അവളുടെ നഷ്ട്ടങ്ങള്‍ അത്ര ആഴത്തിലുള്ളവയായിരുന്നു . എന്നാല്‍ അവളുടെ കഥ ഒരു പാട് പേരുടെ ജീവിതം മാറ്റിമറിച്ചു .

പുലയാട്ട്‌ ജീവിതം – ചെറുകഥ

5
യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്‌കരണം. കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇറങ്ങി . ആരുടെയും മുഖം വെക്തമല്ല . എല്ലാവരും അപരിചിതര്‍ . എങ്ങും എനിക്കറിയാന്‍ പാടില്ലാത്ത സംസാരങ്ങള്‍ . കണ്ണും , കാതും അവര്‍ക്കുനെര്‍ കുറച്ചു നേരം കൂര്പിച്ചു . വ്രധജനങ്ങള്‍ , മദ്യവയസ്‌കര്‍ , സ്ത്രീകള്‍ ,കുട്ടികള്‍ ഇങ്ങനെ കാണുബോള്‍ തോന്നുന്ന ഒരു പിടി ആളുകള്‍ . മുഖം വെക്തമാല്ലഞ്ഞിട്ടും റെയില്‍വെ പോലീസ് അവരോടൊന്നും ചോദിച്ചില്ല. അവര്‍ ചെറിയ ഇടനാഴി കടന്നു മെയിന്‍ റോഡില്‍ എത്തി. ആകപ്പാടെ ഒരു ബഹളം . ആര്‍ക്കും ഒന്നും കേള്‍ക്കാനോ പറയാനോ കഴിയാത്ത വിധം അവരുടെ ശബ്ദങ്ങള്‍ അവിടമാകെ പരന്നിരിക്കുന്നു . എനിക്കും ശ്വാസം മുട്ടി തുടങ്ങി . അക്കൂട്ടത്തില്‍ ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു

കിളിവാലന്‍കുന്നിന്‍റെ താഴ്‌വരയില്‍…

0
കിളിവാലന്‍ കുന്നു... എനിയ്ക്ക് ഓര്‍മ്മവയ്ക്കുംബോഴേ ഒരു മോട്ടകുന്നായിരുന്നു എങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്റെ തിലക കുറി തന്നെയായിരുന്നു അത് .... അങ്ങിങ്ങായി കുറച്ചു കരിമ്പനകളുമായി... പണ്ട് അതില്‍ ഒരു പാട് മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നുവത്രേ... സത്യത്തില്‍ അത് രണ്ടുകുന്നുകള്‍ ചേര്‍ന്നതാണ്.... ഒന്നു വലുതും രണ്ടാമത്തേത് അതിന്റെ പിന്നില്‍ നീണ്ട ഒരു വാലുപോലെ.. അങ്ങിനെയാണത്രേ കിളിവാലന്‍ കുന്നു എന്ന പേര് കിട്ടിയത്... അകലെ നിന്നും നോക്കിയാല്‍ പച്ചപട്ടുടുത്ത ഒരു തടിച്ചി പെണ്ണിനെ പോലെ മനോഹരി..

ചില പ്രൊഫൈല്‍ ചിന്തകള്‍

ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എവിടെ തുടങ്ങണം എന്ന ചിന്ത ചിലര്‍ക്കെങ്കിലും ഉണ്ടാകാം. ബ്ലോഗിന്റെ ടെക്നിക്കല്‍ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം ബ്ലോഗുകള്‍ നിലവിലുണ്ട്. എന്നാല്‍ അതിന്റെ പൊതുവായ ചില വശങ്ങള്‍ ഇവിടെ എഴുതുന്നു.

ബ്ലോഗും വ്യക്തിത്വവും – ജെയിംസ്‌ ബ്രൈറ്റ്

കുറെ നാളുകള്‍ക്കു മുമ്പ് വെബ്സൈറ്റുകള്‍ക്ക് ഇത്രകണ്ട് സംവേദനക്ഷമത ഉണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുവാനുള്ള ഉപാധികള്‍ മാത്രമായിരുന്നു അവ. ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയ സൈറ്റുകളുടെയും വരവോടെ പുതിയ ഒരു ഉണര്‍വാണ് ഇന്നുണ്ടായിരിക്കുന്നത്.

“ഞാന്‍ ബ്ലോഗ്ഗ് വകുപ്പ് മന്ത്രിയായാല്‍ …!”

ആരാന്റെ പോസ്റ്റ് മോഷ്ടിച്ച് സ്വന്തം പേരില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന ദരിദ്രനാരായണന്മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് ആദ്യ തവണ അറിയിപ്പും രണ്ടാം തവണ മുന്നറിയിപ്പും പിന്നേയും ആവര്‍ത്തിച്ചാല്‍ ബ്ലോഗ്ഗ് തസ്ക്കര വീരന്‍ അവാര്‍ഡ്നല്‍കി അഭിനന്ദിക്കുന്നതായിരിക്കും.

പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക

0
വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് 'പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷ്യാ' എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല്‍ സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.