കിളിവാലന്‍ കുന്നു... എനിയ്ക്ക് ഓര്‍മ്മവയ്ക്കുംബോഴേ ഒരു മോട്ടകുന്നായിരുന്നു എങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്റെ തിലക കുറി തന്നെയായിരുന്നു അത് .... അങ്ങിങ്ങായി കുറച്ചു കരിമ്പനകളുമായി... പണ്ട് അതില്‍ ഒരു പാട് മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നുവത്രേ... സത്യത്തില്‍ അത്...
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എവിടെ തുടങ്ങണം എന്ന ചിന്ത ചിലര്‍ക്കെങ്കിലും ഉണ്ടാകാം. ബ്ലോഗിന്റെ ടെക്നിക്കല്‍ വശങ്ങള് കൈകാര്യം ചെയ്യുന്ന ധാരാളം ബ്ലോഗുകള്‍ നിലവിലുണ്ട്. എന്നാല്‍ അതിന്റെ പൊതുവായ ചില വശങ്ങള് ഇവിടെ എഴുതുന്നു.
കുറെ നാളുകള്‍ക്കു മുമ്പ് വെബ്സൈറ്റുകള്‍ക്ക് ഇത്രകണ്ട് സംവേദനക്ഷമത ഉണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്കുവാനുള്ള ഉപാധികള്‍ മാത്രമായിരുന്നു അവ. ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയ സൈറ്റുകളുടെയും വരവോടെ പുതിയ ഒരു ഉണര്‍വാണ് ഇന്നുണ്ടായിരിക്കുന്നത്.
ആരാന്റെ പോസ്റ്റ് മോഷ്ടിച്ച് സ്വന്തം പേരില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന ദരിദ്രനാരായണന്മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് ആദ്യ തവണ അറിയിപ്പും രണ്ടാം തവണ മുന്നറിയിപ്പും പിന്നേയും ആവര്‍ത്തിച്ചാല്‍ ബ്ലോഗ്ഗ് തസ്ക്കര വീരന് അവാര്ഡ്നല്കി അഭിനന്ദിക്കുന്നതായിരിക്കും.
വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് 'പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷ്യാ' എന്നു...