Home Tags Body bullying

Tag: body bullying

ഞാൻ കറുമ്പിയും വിരൂപയും’; പൊട്ടിക്കരഞ്ഞ് നാലുവയസ്സുകാരി; ആശ്വസിപ്പിച്ച് ലോകം.

0
ഞാൻ കറുമ്പിയും വിരൂപയും'; പൊട്ടിക്കരഞ്ഞ് നാലുവയസ്സുകാരി; ആശ്വസിപ്പിച്ച് ലോകം. ശാരിരീക വൈകല്യത്തിന്‍െറ പേരില്‍ സഹപാഠികളുടെ കളിയാക്കളിലില്‍ തകര്‍ന്നു പോയ ക്വാഡനു പിറകെ അരിയോന എന്ന പെണ്‍കുട്ടിയാണ്

വർഷിത സിനിമയിൽ അവസരം അന്വേഷിച്ചു നടന്ന അഞ്ചു വർഷവും അവർ ഏറ്റവും അധികം കേട്ടത് ‘തടി കുറച്ച് നിറം...

0
അഴകളവുകളിൽ നിറവും വണ്ണവും ഇന്നും പ്രസക്തമാണെന്ന ധാരണയുള്ളവർക്കിടയിലൂടെ Modeling, സിനിമാ രംഗത്തേക്ക് യാത്ര തിരിച്ച വർഷിതയ്ക്ക് (Varshitha Thatavarthi) നഷ്ടമായത് അഞ്ചു വർഷങ്ങളാണ്.

ക്വാഡന്റെ പ്രശ്നം ക്വാഡൻ അല്ലാത്ത എല്ലാവരുമാണ് എന്ന് നമുക്കെന്താണ് മനസ്സിലാവാത്തത് ?

0
ഡ്വാർഫിസം എന്ന കണ്ടീഷനുള്ള ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്റെ വീഡിയോയുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുക. പലരും ക്വാഡന് റോൾ മോഡലുകളെ സജസ്റ്റ് ചെയ്യുന്നു. ചിലർ സിമിലർ കണ്ടീഷനുണ്ടെന്നു തോന്നിക്കുന്ന ഗെയിം ഓഫ് ത്രോൺസ് താരം പീറ്റർ ഡിങ്ക്ലേജിനെ കാണിച്ചു ജീവിത വിജയം ആശംസിക്കുന്നു

ഈ വേട്ടയാടലിനെ ഭയന്ന് പല ഇടങ്ങളിൽ നിന്നും അവർ ബോധപൂർവം ഒഴിഞ്ഞു മാറിനിന്നിട്ടുണ്ടാകും, വഴി മാറി നടന്നിട്ടുണ്ടാകും

0
ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്ത് ഒരു പതിനേഴ് വയസുകാരൻ ചാനൽ പ്രോഗ്രാമിൽ ഇങ്ങനെ പറഞ്ഞത് ഓർക്കുന്നു.തൻ്റെ പേര് സുഹൃത്തുക്കൾ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് കൊക്കച്ചി എന്ന് കൂട്ടിയാണ് ' ഉസ്കൂളിൽ നിന്നും എല്ലാടത്തു നിന്നും ഈ കറുത്തതിൻ്റെ പേരിൽ

വിവാഹ സൽക്കാരങ്ങളിലേക്ക്,വിരുന്നുകളിലേക്ക്,ബന്ധു-സുഹൃത്ത് സംഗമങ്ങളിലേക്ക് ഒക്കെ കടന്ന് ചെല്ലുമ്പോൾ എന്നെ എതിരേൽക്കുന്ന അഞ്ച് ചോദ്യങ്ങൾ ഉണ്ട്

0
വിവാഹ സൽക്കാരങ്ങളിലേക്ക്,വിരുന്നുകളിലേക്ക്,ബന്ധു-സുഹൃത്ത് സംഗമങ്ങളിലേക്ക് ഒക്കെ കടന്ന് ചെല്ലുമ്പോൾ എന്നെ എതിരേൽക്കുന്ന അഞ്ച് ചോദ്യങ്ങൾ ഉണ്ട്

ചെറുപ്പത്തിൽ നല്ല തടി ഉണ്ടായിരുന്ന എന്നെ കാണുമ്പോഴെ പരിഹസിക്കാൻ തുടങ്ങുന്ന ഒരു മനുഷ്യൻ നാട്ടിൽ ഉണ്ടായിരുന്നു, ശരിക്കും കറ...

0
ചെറുപ്പത്തിൽ നല്ല തടി ഉണ്ടായിരുന്ന എന്നെ കാണുമ്പോഴെ പരിഹസിക്കാൻ തുടങ്ങുന്ന ഒരു മനുഷ്യൻ നാട്ടിൽ ഉണ്ടായിരുന്നു. ശരിക്കും കറ തീർന്ന ബോഡിഷെയ്മിങ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് കളിയാക്കൽ. എന്നാൽ അത് വല്യ ആക്ഷേപം ആണെന്നുള്ള ബോധം ഒന്നും കാര്യമായിട്ട് മ്മൾക്ക് അന്നുണ്ടായിരുന്നുമില്ല .

ക്വാഡൻ തിരിച്ചു പിടിച്ചു തുടങ്ങി, കാരണം അവന് പ്രതികരണ ശേഷിയുള്ള ഒരമ്മയുണ്ട്, ഇനി അവൻ ആത്മവിശ്വാസത്തോടെ വളർന്നു കൊള്ളും

0
അമ്മുക്കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. നാലുമണിക്ക് വന്നു കയറിയത് കരഞ്ഞു തളർന്നാണ്. ക്ലാസിലെ മൂന്നു പയ്യന്മാർ അവളെ 'കട്ടൻകാപ്പി' എന്നു വിളിച്ചു കളിയാക്കുന്നു. അവൾ കറുത്ത കുട്ടിയാണെന്നതാണ് പ്രശ്നം. മോളെ ഒരുപാട് ആശ്വസിപ്പിച്ച ശേഷം കുട്ടികളുടെ അമ്മമാരെ വിളിക്കാൻ തീരുമാനിച്ചു

ക്വാഡൻ ബെയ്‌ലി… നീ തല നിവർത്തി നടക്കെടാ

0
ഓസ്‌ട്രേലിയയിലെ ക്വാഡൻ ബെയ്‌ലിയും ഇന്ത്യയുടെ ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന പാലക്കാടുള്ള വിപിൻ‌ദാസ് എന്ന ഞാനും തമ്മിൽ പ്രഥമദൃഷ്ടിയാൽ ബന്ധമൊന്നുമില്ല. പക്ഷേ, കാലവും സ്ഥല-വ്യക്തിനാമങ്ങളും മാറി മാറി വരുന്നെങ്കിലും വ്യക്തിത്വത്തിൽ നിക്ഷേപിക്കപ്പെട്ട്, അധിക്ഷേപിക്കപ്പെടുന്ന കനത്ത ബോഡി ഷെയ്മിംഗിന്റെ കാര്യത്തിൽ പരോക്ഷമായല്ല

ട്രെയിൻ കയറിയപ്പോൾ ഒരു സ്ത്രീ ഞാൻ കേള്‍ക്കെ തന്നെ പറഞ്ഞു “പത്ത് പോത്തിന്റെ ചത വച്ചോണ്ട് നടക്കും, മനുഷ്യന്...

0
വേട്ടയാടപ്പെടലുകളെ പേടിച്ച് ഒഴിഞ്ഞുമാറി നിന്നിട്ടുണ്ട്.. എന്തിന്‌,ഞാൻ കാരണം എന്റെ ഉറ്റവർക്ക് നാണക്കേട് ഉണ്ടാവരുതെന്നോർത്ത് മാത്രം ഇഷ്ടം ഉള്ള യാത്രകള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. പലരും പല പേരുകൾ വിളിക്കുന്നൂ.. ജോലി സ്ഥലത്ത്, സ്കൂളിൽ, കോളേജിൽ നാലാള്‍ കൂടുന്ന ഇടത്തെല്ലാം അങ്ങനെ തന്നെ.. ബസ്സിലോ ട്രെയിനിലോ