Fitness3 years ago
പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാതെ നിറം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍
നിറം ജന്മസിദ്ധമാണ്. അത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍...