Home Tags BODY SHAMING

Tag: BODY SHAMING

മമ്മൂട്ടിയോ, മോഹൻലാലൊ, ആ ഡയലോഗ് പറഞ്ഞതെങ്കിൽ നിങ്ങൾക്ക് ചിരി വരുമായിരുന്നോ ? നമ്മുടെ ആ ചിരിയാണ് ബോഡി ഷെയ്മിങ്

0
എടാ "നീ അനുവദിച്ചാലേ നിന്നെ വേദനിപ്പിക്കാൻ ആർക്കെങ്കിലും കഴിയൂ" എന്ന് കേട്ടിട്ടില്ലേ? വളരെ പ്രശസ്തമായ ഒരു വാചകമാണിത്. നിനക്ക് സാധാരണ ആളുകളെ സംബന്ധിച്ചു ഇച്ചിരി പൊക്കം

തോളിനൊരു ചെരിവുണ്ട് എന്ന് പരിഹസിക്കപ്പെട്ടപ്പോൾ ചരിവ് നികത്താൻ അയാൾ ശ്രമിച്ചോ ? നമ്മൾ എന്താണോ അങ്ങനെ തന്നെ പ്രത്യക്ഷപ്പെടുക...

0
റിമി ടോമിയുടെ ആരംഭകാലത്ത്‌ ആരെങ്കിലുമൊക്കെ അവരോട്‌ പറഞ്ഞിട്ടുണ്ടാകില്ലേ കുറച്ചുകൂടി ഗൗരവം വേണം ,ഇങ്ങനെ അന്തംവിട്ട്‌ ചിരിക്കരുത്‌‌ ,സംസാരിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ വേണം എന്നൊക്കെ. സിനിമാമോഹവുമായി

ബോഡി ഷെയ്‌മിങ്ങിൽ കോപാകുലയായി പ്രതികരിച്ചു ചക്കപ്പഴത്തിലെ അശ്വതി ശ്രീകാന്ത്

0
ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ

ഭർത്താവിന് വിശേഷമുണ്ടോ എന്ന് ഞരമ്പുരോഗി, തിരിച്ചടിച്ചു സൗഭാഗ്യ !

0
ബോഡി ഷെയിമിങ് ഒരു സ്വാഭാവികതയായി കഴിഞ്ഞ ലോകമാണ് ഇത്. അടുത്തകൂട്ടുകാർ പോലും ഒരാളുടെ ശരീരത്തെ പരിഹസിച്ചു അഭിപ്രായം പറയുകയോ ആക്ഷേപിക്കുകയോ ചെയുന്നത് നാം അനുഭവിച്ചിട്ടുണ്ട്

സൂപ്പർതാരത്തെ പുകഴ്‌ത്താൻ മറ്റൊരാളെ ബോഡി ഷെയ്മിങ് ചെയ്യണോ ? അയാൾ വെള്ളിത്തരയുടെ ഭാഗമല്ല, അതുകൊണ്ടു സൗന്ദര്യസംരക്ഷണം ആവശ്യവുമില്ല

0
താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ട് എനിക്കെന്തോ ചിരിക്കാൻ തോന്നിയില്ല. “Body shaming” എന്ന ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു കലാപരിപാടിയുടെ

എത്രമാത്രം ബോഡി ഷെയ്മിങ് നടത്തിയാലും മോഹൻലാലിനെ പോലെ മറ്റൊരു കലാകാരനെയും മലയാളി ഇഷ്ടപ്പെട്ടിട്ടില്ല

0
മോഹൻലാലിനോളം ബോഡി ഷെയിമിങിന് ഇരയായ ഒരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല...മോഹൻലാലിൻ്റെ മുഖത്തെ പറ്റിയുള്ള, ശരീരത്തെ പറ്റിയുള്ള പരിഹാസം ഒടിയന് ശേഷം ഒന്നും തുടങ്ങിയതല്ല.അതിന് ഏകദേശം 34 വർഷങ്ങളോളം

മോഹൻലാലും ബോഡി ഷെയ്മിങ്ങും

0
ഏഷ്യാനെറ്റിലെ ലാലോണം പരിപാടിയിലെ 'ലങ്കാലക്ഷ്മി' എന്ന നാടകത്തിന്റെ കോസ്റ്റ്യൂമിൽ ഉള്ള മോഹൻലാലിന്റെ ഫോട്ടോസ് വെച്ചാണ് ഇപ്പോൾ പല അപ്രമുഖരുടേയും

ഫീൽഡ് ഔട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ആ സമയത്താണ് സമീറ ഇതുപോലൊരു വീഡിയോയുമായി വരുന്നത്

0
സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല. അമ്മയാകുമ്പോൾ സ്ത്രീശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. സ്തനങ്ങളുടെ ഭംഗി കുറയും. വയറിൽ പാടുകൾ വീഴും. തടി കൂടും

ഞാൻ കറുമ്പിയും വിരൂപയും’; പൊട്ടിക്കരഞ്ഞ് നാലുവയസ്സുകാരി; ആശ്വസിപ്പിച്ച് ലോകം.

0
ഞാൻ കറുമ്പിയും വിരൂപയും'; പൊട്ടിക്കരഞ്ഞ് നാലുവയസ്സുകാരി; ആശ്വസിപ്പിച്ച് ലോകം. ശാരിരീക വൈകല്യത്തിന്‍െറ പേരില്‍ സഹപാഠികളുടെ കളിയാക്കളിലില്‍ തകര്‍ന്നു പോയ ക്വാഡനു പിറകെ അരിയോന എന്ന പെണ്‍കുട്ടിയാണ്

വർഷിത സിനിമയിൽ അവസരം അന്വേഷിച്ചു നടന്ന അഞ്ചു വർഷവും അവർ ഏറ്റവും അധികം കേട്ടത് ‘തടി കുറച്ച് നിറം...

0
അഴകളവുകളിൽ നിറവും വണ്ണവും ഇന്നും പ്രസക്തമാണെന്ന ധാരണയുള്ളവർക്കിടയിലൂടെ Modeling, സിനിമാ രംഗത്തേക്ക് യാത്ര തിരിച്ച വർഷിതയ്ക്ക് (Varshitha Thatavarthi) നഷ്ടമായത് അഞ്ചു വർഷങ്ങളാണ്.

ക്വാഡന്റെ പ്രശ്നം ക്വാഡൻ അല്ലാത്ത എല്ലാവരുമാണ് എന്ന് നമുക്കെന്താണ് മനസ്സിലാവാത്തത് ?

0
ഡ്വാർഫിസം എന്ന കണ്ടീഷനുള്ള ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്റെ വീഡിയോയുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുക. പലരും ക്വാഡന് റോൾ മോഡലുകളെ സജസ്റ്റ് ചെയ്യുന്നു. ചിലർ സിമിലർ കണ്ടീഷനുണ്ടെന്നു തോന്നിക്കുന്ന ഗെയിം ഓഫ് ത്രോൺസ് താരം പീറ്റർ ഡിങ്ക്ലേജിനെ കാണിച്ചു ജീവിത വിജയം ആശംസിക്കുന്നു

വിവാഹ സൽക്കാരങ്ങളിലേക്ക്,വിരുന്നുകളിലേക്ക്,ബന്ധു-സുഹൃത്ത് സംഗമങ്ങളിലേക്ക് ഒക്കെ കടന്ന് ചെല്ലുമ്പോൾ എന്നെ എതിരേൽക്കുന്ന അഞ്ച് ചോദ്യങ്ങൾ ഉണ്ട്

0
വിവാഹ സൽക്കാരങ്ങളിലേക്ക്,വിരുന്നുകളിലേക്ക്,ബന്ധു-സുഹൃത്ത് സംഗമങ്ങളിലേക്ക് ഒക്കെ കടന്ന് ചെല്ലുമ്പോൾ എന്നെ എതിരേൽക്കുന്ന അഞ്ച് ചോദ്യങ്ങൾ ഉണ്ട്

ചെറുപ്പത്തിൽ നല്ല തടി ഉണ്ടായിരുന്ന എന്നെ കാണുമ്പോഴെ പരിഹസിക്കാൻ തുടങ്ങുന്ന ഒരു മനുഷ്യൻ നാട്ടിൽ ഉണ്ടായിരുന്നു, ശരിക്കും കറ...

0
ചെറുപ്പത്തിൽ നല്ല തടി ഉണ്ടായിരുന്ന എന്നെ കാണുമ്പോഴെ പരിഹസിക്കാൻ തുടങ്ങുന്ന ഒരു മനുഷ്യൻ നാട്ടിൽ ഉണ്ടായിരുന്നു. ശരിക്കും കറ തീർന്ന ബോഡിഷെയ്മിങ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് കളിയാക്കൽ. എന്നാൽ അത് വല്യ ആക്ഷേപം ആണെന്നുള്ള ബോധം ഒന്നും കാര്യമായിട്ട് മ്മൾക്ക് അന്നുണ്ടായിരുന്നുമില്ല .

ക്ലാസ്സിലുള്ള തെമ്മാടികുട്ടികൾ നമ്മളെ പരിഹസിക്കുമ്പോൾ, ക്ഷമിച്ചോ സഹനമാണ് ഉത്തമം എന്നല്ലാം കേൾക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് സഹിക്കുന്നവർക്കേ മനസ്സിലാവൂ

0
കാര്യമൊരു കുട്ടി ഫ്ലാറ്റ് ആയിരുന്നെങ്കിലും അത് പോലും മൊത്തത്തിൽ വാടകയ്‌ക്കെടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ കൂടെ ഒരു സുഹൃത്തിനേയും കൂട്ടിയത്. തുടക്കത്തിൽ തന്നെ എല്ലാത്തിനുമൊരു വ്യക്തത വേണമല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് വമ്പൻ പ്ലാനിങ്ങും

ക്വാഡൻ തിരിച്ചു പിടിച്ചു തുടങ്ങി, കാരണം അവന് പ്രതികരണ ശേഷിയുള്ള ഒരമ്മയുണ്ട്, ഇനി അവൻ ആത്മവിശ്വാസത്തോടെ വളർന്നു കൊള്ളും

0
അമ്മുക്കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. നാലുമണിക്ക് വന്നു കയറിയത് കരഞ്ഞു തളർന്നാണ്. ക്ലാസിലെ മൂന്നു പയ്യന്മാർ അവളെ 'കട്ടൻകാപ്പി' എന്നു വിളിച്ചു കളിയാക്കുന്നു. അവൾ കറുത്ത കുട്ടിയാണെന്നതാണ് പ്രശ്നം. മോളെ ഒരുപാട് ആശ്വസിപ്പിച്ച ശേഷം കുട്ടികളുടെ അമ്മമാരെ വിളിക്കാൻ തീരുമാനിച്ചു

ക്വാഡൻ ബെയ്‌ലി… നീ തല നിവർത്തി നടക്കെടാ

0
ഓസ്‌ട്രേലിയയിലെ ക്വാഡൻ ബെയ്‌ലിയും ഇന്ത്യയുടെ ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന പാലക്കാടുള്ള വിപിൻ‌ദാസ് എന്ന ഞാനും തമ്മിൽ പ്രഥമദൃഷ്ടിയാൽ ബന്ധമൊന്നുമില്ല. പക്ഷേ, കാലവും സ്ഥല-വ്യക്തിനാമങ്ങളും മാറി മാറി വരുന്നെങ്കിലും വ്യക്തിത്വത്തിൽ നിക്ഷേപിക്കപ്പെട്ട്, അധിക്ഷേപിക്കപ്പെടുന്ന കനത്ത ബോഡി ഷെയ്മിംഗിന്റെ കാര്യത്തിൽ പരോക്ഷമായല്ല

ട്രെയിൻ കയറിയപ്പോൾ ഒരു സ്ത്രീ ഞാൻ കേള്‍ക്കെ തന്നെ പറഞ്ഞു “പത്ത് പോത്തിന്റെ ചത വച്ചോണ്ട് നടക്കും, മനുഷ്യന്...

0
വേട്ടയാടപ്പെടലുകളെ പേടിച്ച് ഒഴിഞ്ഞുമാറി നിന്നിട്ടുണ്ട്.. എന്തിന്‌,ഞാൻ കാരണം എന്റെ ഉറ്റവർക്ക് നാണക്കേട് ഉണ്ടാവരുതെന്നോർത്ത് മാത്രം ഇഷ്ടം ഉള്ള യാത്രകള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. പലരും പല പേരുകൾ വിളിക്കുന്നൂ.. ജോലി സ്ഥലത്ത്, സ്കൂളിൽ, കോളേജിൽ നാലാള്‍ കൂടുന്ന ഇടത്തെല്ലാം അങ്ങനെ തന്നെ.. ബസ്സിലോ ട്രെയിനിലോ

മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്

0
എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണു തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്.

എല്ലാം തികഞ്ഞ കുട്ടികളെ സ്കൂളിൽ അയക്കുമ്പോൾ ബാക്കി ഉള്ളവരെ കളിയാക്കരുത് എന്ന സന്ദേശം കൂടെ മാതാപിതാക്കൾ കൈകൊള്ളണം

0
Bullying എന്ന് കേട്ടിട്ടുണ്ടോ... ഇല്ലെങ്കിൽ ഇതാ ഒരു നേർ ചിത്രം... ഓസ്ട്രേലിയയിലെ ബ്രിസ്ബൈൻ എന്ന സ്ഥലത്തു നടന്ന ഒരു സംഭവം ആണ്... കൂടെ പഠിക്കുന്ന കൂട്ടുകാർ, ഒരുമിച്ചു കളിക്കേണ്ടിയിരുന്ന കൂട്ടുകാർ

ക്വാഡനെ പോലെ ഇനിയൊരു കുട്ടിയും സ്കൂളില്‍ നിന്നും വന്ന് നെഞ്ചു പൊട്ടി കരയരുത്, മരിക്കാനാഗ്രഹിക്കരുത്

0
നമ്മള്‍ പറയും കുട്ടികള്‍ കളങ്കം ഇല്ലാത്തവരാണെന്ന്. മിക്ക വീടുകളിലും കുട്ടികള്‍ അങ്ങനെയായിരിക്കുകയു ചെയ്യും. പക്ഷേ അവര്‍ പുറത്തിറങ്ങിയാല്‍, സ്കൂളിലെത്തി ഒരു കൂട്ടമായി തീര്‍ന്നാല്‍ അത്രയും തലതെറിച്ച പ്രകൃതം മുതിര്‍ന്നവരില്‍ പോലും കുറവാണ്

നമ്മളിൽ ചിലർ കരുതുന്നത് മറ്റുള്ളവർ നമുടെ, നമ്മൾ ഉണ്ടെന്ന് കരുതുന്ന കുറവുകൾ ഇപ്പോഴും ശ്രദ്ധിക്കുന്നു എന്നാണ്. യഥാർത്ഥത്തിൽ തെറ്റായ...

0
ചെറുപ്പത്തിൽ എന്റെ മൂക്കിന്റെ വലതുഭാഗത്ത് ഒരു വലിയ കറുത്ത മറുകുണ്ടായിരുന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം എനിക്ക് പരിചയമില്ലാത്ത എല്ലാവരും എന്റെ മറുകിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് കരുതുന്നത്ര

ബോഡി ഷേമിംഗ് കാരണം ഒതുങ്ങിപ്പോവുന്ന ആയിരക്കണക്കിനാൾക്കാർക്ക് വേണ്ടി ഡോക്ടർ നെൽസൺ ജോസഫ് എഴുതുന്നു

0
കുറച്ചു നാൾ മുൻപായിരുന്നെങ്കിൽ ഇതോടെ പണി നിറുത്തിയേനെ. ഇപ്പൊ ആദ്യം ആലോചിച്ചത് " ആണും " " പെണ്ണും " മാത്രമേ ലോകത്തുള്ളൂ എന്ന് ചിന്തിക്കുന്നോരൊക്കെ ഇപ്പൊഴും ഉണ്ടല്ലോ എന്നാണ്.

പട്ടുസാരിയുടുത്ത, മേക്ക് ആപ്പ് ചെയ്ത, സ്വർണാഭരണങ്ങളണിഞ്ഞ രേണുവിനെ അവർക്കു പിടിച്ചില്ല

0
രഞ്ജിത്തിന്റെ 'പാലേരി മാണിക്യ'ത്തിൽ മമ്മൂട്ടിയുടെ മുരിക്കിൻകുന്നത്ത് ആഹമ്മദ്‌ ഹാജി എന്ന കഥാപാത്രം ബാർബറായ കേശവന്റെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തി പറയുന്ന ഡയലോഗുണ്ട്; "അമ്പട്ടന്റെ മോൻ മരിക്കണ വരെ അമ്പട്ടൻ തന്നെ".

മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ബോഡി ഷെയ്മിങ്ങെന്ന് ഒരുതരം മാനസികരോഗമാണ്

0
കുറേക്കാലമായി ഒരുപാട് പേര്‍ പറയുന്നതാണ് തടി കൂടുന്നു, വയര്‍ കൂടുന്നു, ടീഷര്‍ട്ടിട്ടാല്‍ വൃത്തികേടാണ്, വ്യായാമം ചെയ്യണം അല്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ നാണക്കേടാവും എന്നൊക്കെ.

ഒരു മനുഷ്യനെ കുറിച്ച് ഒരായിരം കാര്യം പറയാനുണ്ടെങ്കിലും അയാളുടെ ശരീരത്തിൽ തന്നെ കയറി പിടിക്കുന്നത് ഉളുപ്പില്ലായ്മ

0
കുറച്ചു നാളുകൾക്ക് ശേഷം കാണുമ്പോൾ ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മൾ വിശേഷങ്ങൾ ചോദിച്ചു പറഞ്ഞു തുടങ്ങുക ഇങ്ങനെയാണ്.

എന്താണ് ബോഡി ഷേമിംഗ്‌?

0
രഹസ്യമായോ പരസ്യമായോ ഒരാളുടെ ശാരീരികമായ പ്രത്യേകതകളെ അവമതിക്കുക. മെലിഞ്ഞ ഒരാളെക്കാണുമ്പോൾ നിന്നെക്കണ്ടാൽ ഇപ്പോൾ ഒണക്കക്കമ്പേൽ തുണി ചുറ്റിയത് പോലെയുണ്ട് എന്നുപറയുന്നതും

നിങ്ങൾ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ടോ ? പോടാ പുല്ലേന്ന് പറയൂ

0
നമ്മൾ പറയുന്ന ഓരോ വാക്കും, അത് അവരെ വേദനിപ്പിക്കില്ല എന്ന് ഉറപ്പാക്കി വേണം പറയാൻ. പ്രത്യേകിച്ചും മറ്റുള്ളവരുടെ ആകാരത്തെ കുറിച്ചോ, അവരുടെ ഭാഷ, നിറം ഇവയെക്കുറിച്ചൊന്നും കഴിവതും സംസാരിക്കാതെ ഇരിക്കുക എന്നതാണ് മിനിമം ഒരാൾക്ക് ചെയ്യാൻ പറ്റുന്നത്.