സ്ത്രീസൗന്ദര്യത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്താണ് . കാലാകാലങ്ങളിൽ ഇവിടെ അരക്കിട്ടുറപ്പിച്ചു വച്ചിട്ടുള്ള ചിലതുണ്ട്, സ്ത്രീകൾ ഇങ്ങനെയിരിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ട്. എന്നാൽ ഈ കാലം എല്ലാത്തിനെയും തിരുത്തിയെഴുതുന്നത് കാലമാണ്. യാഥാസ്ഥിതികമായ വികലബോധങ്ങളെ തിരസ്കരിക്കുന്ന കാലം. ‘ആലിലയ്ക്കൊത്ത അടിവയർ...
നിറം ജന്മസിദ്ധമാണ്. അത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍...