
രാജമൗലി ബോളിവുഡിനെതിരെ തുറന്നടിച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്
“ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ല” എസ്എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർആർആർ അന്താരാഷ്ട്ര വേദിയിൽ തുടർച്ചയായി പ്രശംസ നേടുകയാണ്. ജൂനിയർ എൻടിആറും രാം ചരണും ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു ..ഇപ്പോൾ ഈ രണ്ട്