
ഒരു യുവതി ഭർത്താവ് അറിയാതെ 16 കൊല്ലത്തോളം രാജേഷ് ഖന്നയുടെ ഫോട്ടോ തലയിണക്കടിയില്‍ സൂക്ഷിച്ചു
ഓർമ്മകളിൽ രാജേഷ് ഖന്ന ✍️ അബു താഹിർ ചെറുപ്പം മുതൽ തന്നെ വല്ലാത്തൊരു ഇഷ്ടം ആണ് ഹിന്ദി songs നോട് ഞാൻ മലയാളം songs കേൾക്കൽ അപൂർവം ആണ്.ഞാൻ വിട്ടിൽ ഉള്ള time ഒക്കെ