10 years ago
എങ്കിലും… മഴയെ എനിക്കിഷ്ട്ടമാണ്..(കഥ)
ശക്തമായി പെയ്യുന്ന മഴയെ നിര്‍വികാരമായി നോക്കിയിരിപ്പാണ് ആ വൃദ്ധ യാചകന് .. മഴ കാരണം തുറക്കാതിരുന്ന ഒരു കടയുടെ ഷട്ടറിനു കീഴെ ഇരിപ്പാനയാള് . നല്ല വിശപ്പുണ്ട്.. പക്ഷെ എങ്ങനെ പുറത്തു പോകും...? ''ടൌണില്‍ ഒറ്റ...