Home Tags Boolokam awards

Tag: boolokam awards

ബൂലോകം അവാര്‍ഡ്‌ ദാനം: ചിത്രങ്ങള്‍ കാണാം

0
2013 ലെ മികച്ച ബ്ലോഗ്ഗര്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ഉള്ള ബൂലോകം സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡും അന്തരിച്ച പ്രമുഖ ബ്ലോഗ്ഗര്‍ ശ്രീ ബോബന്‍ ജോസഫിനോടുള്ള ആദര സൂചകമായി ബൂലോകം പ്രഖ്യാപിച്ച ബോബന്‍ ജോസഫ് അച്ചീവ്മെന്റ് അവാര്‍ഡും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡും ഇക്കഴിഞ്ഞ ഫെബ്രുവരി 27 നു തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് നടത്തിയ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.

പുതുമകളോടെ ബൂലോകം അവാര്‍ഡുകള്‍ 2013

0
ബൂലോകം കഴിഞ്ഞ നാല് വര്‍ഷമായി എഴുത്തുകാര്‍ക്കായി നടത്തിവരുന്ന അവാര്‍ഡുകള്‍ ഈ വര്‍ഷവും പ്രഖ്യാപിക്കുകയാണ്. ഈ വര്‍ഷത്തെ അവാര്‍ഡ് അല്പം പരിഷ്‌കരണത്തിന് വിധേയമായിട്ടുണ്ട് എന്ന വിവരവും സന്തോഷപൂര്‍വം അറിയിക്കുകയാണ്. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

മലയാള ഭാഷയുടെ വളര്‍ച്ചക്കായുള്ള ബൂലോകത്തിന്റെ പരിശ്രമം ശ്ലാഘനീയം: എം ടി

0
സാഹിത്യ ചര്‍ച്ചകളും , ശ്രുതി ഒരുക്കിയ എം ടീ കൃതികളെ ആസ്പദമാക്കിയുള്ള കലാവിരുന്നും ചേര്‍ന്ന് ഉത്സവമായി മാറിയ ഡറം ഗാലാ തീയേറ്ററിലെ സന്ധ്യയില്‍ ബൂലോകം പ്രതിനിധികളായ ഡോക്ടര്‍ ജയിംസ് െ്രെബറ്റും ഡോക്ടര്‍ അരുണ്‍...

ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്കാരം എം ടിക്ക് സമ്മാനിച്ചു

0
മലയാളം ഓണ്‍ലൈന്‍ രംഗത്തെ മീഡിയകളിലെ കരുത്തുറ്റ പ്രസ്ഥാനവും ലോകവ്യാപകമായി മൂവായിരത്തോളം ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മയുമായ ബൂലോകം.കോം, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്‌കാരം മലയാള സാഹിത്യത്തിലെ കുലപതി ശ്രീ എം ടി വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ചു. വടക്കന്‍ ഇംഗ്ലണ്ടിലെ ഡറം ഗാലാ തീയേറ്ററില്‍ ശ്രുതി യുകെ ഒരുക്കിയ പ്രൗഢഗംഭീരമായ കലാസന്ധ്യയില്‍ വെച്ച് ബൂലോകത്തിന്റെ കരുത്തുറ്റ സാരഥികളായ ഡോ.ജെയിംസ്‌ ബ്രൈറ്റ്, ഡോ.അരുണ്‍ കൈമള്‍ എന്നിവരില്‍ നിന്നും ശ്രീ എം ടി ബൂലോകം സുവര്‍ണ്ണ മുദ്ര പുരസ്‌കാരം ഏറ്റുവാങ്ങി.