Tag: Boolokam Flight Booking
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ സമയവും വിമാനവും ഏതെന്ന് അറിയാന്‍ എളുപ്പമാര്‍ഗ്ഗം !
പ്രവാസികളായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന വിമാന കമ്പനിയും അതിനു പറ്റിയ സമയവും ഏതെന്ന് അറിയുവാനുള്ള പ്രയാസം.
വിമാന ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാന്‍ നിങ്ങള്‍ അറിയേണ്ട പ്രാഥമിക കാര്യങ്ങള്‍
ചില ചെറിയതെന്നു നമ്മള് കരുതുന്ന ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചെലവില്‍ നമുക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുവാനാകും എന്നതാണ് സത്യം.
വിമാനത്തില്‍ കിടന്നുറങ്ങുന്നത് എങ്ങിനെ ?
വിമാനത്തില്‍ ചുമ്മാ ഇരിക്കുന്നതില്‍ കൂടുതല്‍ ജോലി ഉണ്ട്, അവിടെ ഇരുന്നു ഒന്ന് ഉറങ്ങാന്‍. മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറന്നു ഉയരുമ്പോഴും ആകാശത്തെ ചുംബിച്ചു തെന്നി പറക്കുമ്പോഴും എല്ലാം വിമാനയാത്രികര്‍ ചെയ്യാന്‍ വിഷമിക്കുന്ന ഒരു കാര്യമാണ് ഉറക്കം. വിമാനത്തില്‍ ഇരുന്നു ഉറങ്ങാന്‍ വലിയ പാടാണ്,എങ്കിലും അതിനും ചിലറ കുറുക്കു വഴികള്‍ ഒക്കെ ഉണ്ട്...
നമ്മള് അറിയാത്ത, വിമാനത്തിലെ ‘രഹസ്യ’ വിശേഷങ്ങള്‍
പൈലറ്റുമാരോടും മറ്റു വിമാന ജീവനക്കാരോടും സംസാരിച്ചപ്പോള്‍ അവര്‍ ചിലറ 'വിശേഷങ്ങള്‍' പറഞ്ഞു. ആകാശത്ത് ഒന്നും അറിയാതെ നമ്മള് പറക്കുമ്പോള്‍, വിമാനത്തിനുള്ളില്‍ നാം അറിയാതെ സംഭവിക്കുന്ന അലെങ്കില്‍ നാം അറിയാതെ പോകുന്ന ചില വിമാന രഹസ്യങ്ങള്‍.
അന്യഗ്രഹമാണെന്ന് തോന്നിപ്പിക്കുന്ന ഭൂമിയിലെ 10 പ്രദേശങ്ങള്‍ !
നിങ്ങള്‍ ഒരു പക്ഷെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ പ്രദേശങ്ങള്‍ ആയിരിക്കുമിത്. കണ്ടാല്‍ അന്യഗ്രഹമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രദേശങ്ങള്‍ നമ്മുടെ ഭൂമിയില്‍ തന്നെ ഉള്ളതാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന പ്രദേശങ്ങള്‍ നിങ്ങള്‍ക്ക് പരിചിതമെങ്കില്‍ അല്ലെങ്കില്‍ അവിടെ പോയവരുണ്ടെങ്കില്‍ അവരുടെ അനുഭവം താഴെ വിവരിക്കുമല്ലോ ?
ട്രാവല്‍ ബൂലോകം: ഡാര്‍ജിലിംഗ് – പ്രണയത്തിന്റെ താഴ്വാരം..
ആയിരത്തി എണ്ണൂറുകളുടെ മധ്യത്തില്‍ ബ്രിട്ടീഷുകാര്‍ ഡാര്‍ജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങള്‍. അവിടുത്തെ ചായത്തോട്ടക്കാര്‍ പലതരം 'കറുത്ത ചായ' വിഭാഗങ്ങളും ഫെര്മന്റേഷന് വഴി ലോകത്തിലേ തന്നെ മേല്‍ത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാര്‍ജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത 1999ല്‍ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു
ട്രാവല്‍ ബൂലോകം: കാടിന്റെ നിശബ്ദതയിലേക്ക് – വയനാട്
സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കല്‍ ഗുഹകള്‍ എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങല്‍ ഈ ഗുഹയില്‍ കാണപ്പെടുന്നു. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങള്‍ ഇവയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട ഒരു വിള്ളലില്‍ മുകളില്‍ നിന്ന് വീണുറച്ച കൂറ്റന്‍ പാറയാണ് മനുഷ്യനിര്‍മ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്.
ട്രാവല്‍ ബൂലോകം: പഞ്ചഗണിയുടെ നെറുകയിലേക്ക് – മഹാബലേശ്വര്‍
മഹാരാഷ്ട്ര സംസ്ഥാനത്തെ സതാര ജില്ലയിലെ ഒരു മലമ്പ്രദേശ പട്ടണമാണ് മഹാബലേശ്വര്‍. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 1,353 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശം, പുനെയില്‍ നിന്ന് തെക്ക് പടിഞ്ഞാറ് 120 കിലോമീറ്ററും, മുംബൈ യില്‍ നിന്ന് 285 കിലോമീറ്ററും അകലെയാണ്. മഹാബലേശ്വര്‍ സന്ദര്‍ശിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രാവല്‍ ബൂലോകം: കുളു – മനാലിയിലെക്കൊരു യാത്ര..
ഇന്ത്യയുടെ വടക്കേയറ്റത്തെ കുളു മനാലിയിലെക്കൊരു വിനോദയാത്രക്ക് പോകാന്‍ ഒരുങ്ങുന്നുവോ നിങ്ങള്‍ ? എങ്കില്‍ ഏറ്റവും ചിലവില്‍ ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരം. കൂടാതെ ഏറ്റവും കുറഞ്ഞ ചിലവില്‍ ഹോട്ടല്‍ ടിക്കറ്റും.
ട്രാവല്‍ ബൂലോകം – ലക്ഷദ്വീപിലെക്കൊരു ഹണിമൂണ്‍ ട്രിപ്പ്
ലക്ഷദ്വീപിലേക്ക് ഒരു ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ നിങ്ങള്‍ ? നമ്മുടെ ജീവിതത്തില്‍ കാണേണ്ട ഒരു ടൂറിസ്റ്റ് ലൊക്കേഷന്‍ തന്നെയാണ് ലക്ഷദ്വീപ്. അത് നമ്മുടെ ഹണിമൂണ്‍ ട്രിപ്പ് കൂടി ആണെങ്കിലോ ? കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും കൂടി ആണെങ്കില്‍ ?
ഇനി വിമാന ബുക്കിംങ്ങും ഹോട്ടല്‍ ബുക്കിംങ്ങും ബൂലോകത്തിലൂടെ; ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി !
കോഴിക്കോട് നിന്നും ദുബായിലേക്ക് ഏറ്റവും കുറഞ്ഞ ചാര്‍ജില്‍ എങ്ങിനെ യാത്ര ചെയ്യാം ? ട്രാവല്‍സ് അധികൃതര്‍ അയ്യായിരത്തോളം രൂപ സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ അധികം വാങ്ങുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? ഇന്ന ദിവസം ഏതൊക്കെ സമയത്താണ് വിമാനങ്ങള്‍ ഉള്ളത് ? മുന്നാറില്‍ ഒരു വിനോദയാത്രയ്ക്ക് പോകാന്‍ ഉദ്ദേശിച്ചാല്‍ അവിടെ കുറഞ്ഞ ചാര്‍ജില്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ എന്ത് ചെയ്യണം ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരമായി ബൂലോകം ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി.