പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന് ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി....
പലരും പലപ്പോഴായി സഹായിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ചികിത്സക്കു പോലും തികഞ്ഞില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്കിയ ആപേക്ഷ ഇപ്പോഴും ചുവപ്പ് നാടകള്‍ക്കിടയില്‍ ഇപ്പോഴും കുരുങ്ങിക്കിടക്കുകയാണ്. തന്നെക്കൊണ്ട് ആകുന്ന ജോലി ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാനും പ്രകാശിന് ആഗ്രഹമുണ്ട്.
കളിയിലും ജീവിതത്തിലും വോണ്‍ ഒരു തെമ്മാടിയായിരുന്നു .ലെഗ് സ്പിന്‍ എന്ന മരിച്ചു കൊണ്ടിരുന്ന ബൌളിഗ് കലയെ തന്റെ മാന്ത്രിക വിരലുകളില്‍ ആവാഹിച്ചെടുത്ത വോണ്‍ അപാരമായ പ്രതിഭയുള്ള ബൌളറായിരുന്നു .ജീവിതത്തില്‍ അയാള്‍ യാതൊരു സദാചാരവും പാലിച്ചിരുന്നില്ല .തൊണ്ണൂറു...
ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്,ന്യൂ...
ക്രൂരദര്ശനോ? എന്റെ പട്ടി പോകും ക്രൂരദര്ശനില്! കണ്ട ചാക്യാര്‍ കൂത്തും കഥകളിയും ഷൂട്ട് ചെയ്തോണ്ടിരിക്കാന് ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്‍പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും...
കേരഫെഡോ ,കോക്കനട്ട് ബോര്‍ഡോ അല്ലേല്‍ കേരള സര്‍ക്കാരോ .. ഒന്നും കാശു തന്നിട്ടല്ല ഞാന്‍ ഇത് എഴുതുന്നേ...! നേഴ്സ് ആയ എന്റെ ശ്രീമതിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്നലെ പോകുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു '...
ഒരു നിലാവിന്റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം. അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ് ദിനവും എന്നെ കരയിച്ചു. ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ...
എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്റെ...
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി...
“ഏട്ടാ, ഏട്ടാ, ഏട്ടോ, ഞാന്‍ നിന്റെ വാവച്ചിയല്ലെടാ” "സോപ്പിടണ്ട പെണ്ണെ നിന്റെ, കുറുമ്പിത്തിരി കൂടുന്നുണ്ട്” “ദാ അപ്പോളെക്കും പെണ്ണിന്റെ മോന്ത* അങ്ങ് മാറിയല്ലോ” “അമ്മേ അവക്കെന്നോടല്ലേ തല്ലു കൂടാന്‍ പറ്റൂ” “നീയാ ഇവളെ കൊഞ്ചിച്ചു ഇങ്ങനെയാക്കിയത്”...