സദാചാരം എന്നത് തിരിച്ചടിക്കുന്ന ഒരു ബൂമറാങ് കൂടിയാണെന്ന് ‘നോട്ടം’ പറയുന്നു
SHIBIN BADSHA സംവിധാനം ചെയ്ത ‘നോട്ടം’ ഒരു മികച്ച ഷോർട്ട് മൂവിയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ. പണ്ടെങ്ങുമില്ലാത്ത തരത്തിൽ ഈ നാട്ടിൽ ജന്മമെടുത്ത ഒരു കൂട്ടരാണ് സാദാരപോലീസുകാർ. അവർ പലരൂപത്തിലും ഭാവത്തിലും