രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് ‘ദി ലീഡർ’
പ്രദോഷ് പുത്തൻ പുരയിൽ രചനയും സംവിധാനവും നിർവഹിച്ച ‘ദി ലീഡർ ‘ നമ്മുടെ സാമൂഹിക യാഥാർഥ്യങ്ങളുമായി യോജിക്കുന്ന ഹ്രസ്വചിത്രമാണ്. ഒരുപക്ഷെ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന പൊളിറ്റിക്കൽ വയലൻസ് അതിന്റെ ഭീകരതയോടെ, തീവ്രതയോടെ തന്നെ പകർത്താൻ