ബൂലോകം ടിവിയിൽ വരുന്നു ‘ആയിരം കാലം’, ജനുവരി അഞ്ചിന് റിലീസ് ചെയ്യുന്നു. മൂപ്പർ ഫിലിംസിന്റെ ബാനറിൽ എസ് ശേഖർ നിർമ്മിച്ച ആയിരം കാലം ജനുവരി അഞ്ചിന് ബൂലോകം ടീവി ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുകയാണ്....
ബൂലോകം ടീവിയുടെ എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ പ്രിയരേ… ലോകമെങ്ങും ക്രിസ്തുമസ് ഉത്സവ ലഹരിയിൽ ആണ്. പ്രപഞ്ചത്തിന്റെ നാഥൻ ആയ ക്രിസ്തുദേവന്റെ തിരുപ്പിറവി ലോകമെങ്ങും കൊണ്ടാടുകയാണ് . കൊറോണ മഹാമാരി വിതച്ച ദുരിതങ്ങളുടെ ഈ ഇടവേളയിലും...
തയ്യാറാക്കിയത് രാജേഷ് ശിവ ആസിഫ് അൻവർ രചനയും സംവിധാനവും നിർവ്വഹിച്ച ‘കതക് ‘ ഉന്നതനിലവാരമുള്ള ഒരു ഷോർട്ട് മൂവിയാണ്. എന്തുകൊണ്ടെന്നാൽ ഈ ഷോർട്ട് മൂവി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പരിധികൾ ഇല്ലാത്തതും ചെറിയ വ്യാഖ്യാനങ്ങളിൽ ഒതുങ്ങാത്തതുമാണ്. ഒരേസമയം...
ബൂലോകം ടീവിയുടെ മൂവി വെബ് ആപ് പ്രവർത്തനക്ഷമം ആകുകയാണ്. വിനോദവും വിജ്ഞാനവും എന്നുവേണ്ട എല്ലാ മേഖലയിലും ഉള്ള വീഡിയോസ് നിങ്ങള്ക്ക് കാണാൻ സാധിക്കുന്നതാണ്. (സന്ദർശിക്കുക > https://boolokam.tv/) ഒരുപക്ഷെ മലയാളത്തിലെ ആദ്യത്തെ വെബ് ആപ്പ് ആകും...
Jyo Pixel സംവിധാനം ചെയ്ത ‘കുമിൾ’ നല്ലൊരു സാമൂഹ്യാവബോധം നൽകുന്ന ഷോർട്ട് ഫിലിം ആണ്. ഈ നൂറ്റാണ്ടിൽ മനുഷ്യൻ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണ് എയിഡ്സ് എന്ന മാരകരോഗം. ഈ രോഗം ബാധിച്ചവർക്ക് ശാരീരിക പീഡകൾ...
Binoy Iyyad സംവിധാനം ചെയ്ത കാണാതീരത്ത് എന്ന ഷോർട്ട് മൂവി തികച്ചും അസാധാരണാമായൊരു പ്രണയത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് വയ്ക്കുന്നത്. അത് കാമുകീകാമുകന്മാരുടെ പ്രണയമോ ദമ്പതികളുടെ പ്രണയമോ അല്ല..മറിച്ചു വിവാഹമോചനം നേടിയ രണ്ടുപേർ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയമാണ്....
Sanil Thomas സംവിധാനം ചെയ്ത ‘വോയിസീ’ (VOICEE) 35 മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു ഷോർട്ട് മൂവിയാണ്. സാധാരണഗതിയിൽ ഷോർട്ട് മൂവിയ്ക്ക് പ്രമേയമാക്കാത്ത ഒരു ആശയമാണ് VOICEE യിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു സിനിമ കണ്ട പ്രതീതിയാണ് ഈ...
ആകാശ് നാരായണൻ രചന , സംവിധാനം നിർവ്വഹിച്ച ‘തൃഷ്ണ’ ഒരു അസ്സൽ ത്രില്ലർ ഷോർട്ട് മൂവിയാണ്. ആസ്വാദകരെ ആദ്യന്തം പിരിമുറുക്കത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു നല്ല സൃഷ്ടി. തങ്ങളുടെ തീവ്രവും തീക്ഷ്ണവുമായ ആഗ്രഹങ്ങൾ നടപ്പാക്കാൻ ചിലർ...
ABHIJITH R V യുടെ നാല് ഷോർട്ട് മൂവികളെ പരിചയപ്പെടാം 1. HIM ABHIJITH R V നിർമ്മാണവും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ഷോർട്ട് മൂവിയാണ് HIM . വളരെ ഉദ്വേഗജനകമായ രീതിയിൽ ആണ് ഇതിന്റെ...
Lijo Earnest Leslie സംവിധാനം ചെയ്ത ‘കിസ്മത്ത് ഓഫ് സേതു ‘ നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന ചിലരുടെ കഥയാണ്. അതായതു ഭാഗ്യനിർഭാഗ്യങ്ങളിൽ അന്ധമായി വിശ്വസിക്കുകയും അതിനനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്തുകയും ഭയക്കുകയും ടെന്ഷനടിച്ചു പണ്ടാരമടങ്ങുകയും ചെയുന്ന...