നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.
ആദ്യത്തെ മലയാള ബ്ലോഗ് പത്രമായി ആരംഭിച്ച ബൂലോകത്തിനെ ഇന്നത്തെ നിലയിലെത്തിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി അറിയുക്കുന്നു.
ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്‍,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.
1990 കളില്‍ അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര കുറവും പകര്‍ച്ചവ്യാധികളും ആയിരുന്നു ലോകത്ത് പ്രധാന മരണ കാരണങ്ങള്‍ (34·1% of total 46·5 million deaths in 1990) . വയറിളക്കം,ശ്വാസകോശ അണുബാധ, ശിശു-മരണം, അഞ്ചാംപനി , tetanus തുടങ്ങിയവയായിരുന്നു ഇവയില്‍ പ്രധാനം. പക്ഷെ, Global Burden of Disease Study (GBD) 2010 പ്രകാരം ഇന്ന് മരണ കാരണങ്ങള്‍ അപ്പാടെ മാറിയിരിക്കുന്നു. കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ – ശ്വാസകോശ അസുഖങ്ങള്‍ (COPD-LRTI), HIV/AIDS, അപകടമരണങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ ലോകത്തിലെ പ്രധാന മരണ കാരണങ്ങള്‍. രക്തസമ്മര്‍ദ്ദം, (+metabolic syndrome) പുകവലി, ആല്‍കഹോള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ (risk factor) ആയും നിലനില്‍കുന്നു. മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച, ആഡമ്പരജീവിതവും , ശാരീരിക അദ്ധ്വാനത്തിന്റെ കുറവും ഒക്കെയാണ് ഈ മാറ്റത്തിലേക്ക് വഴി വെച്ചത്.
ഉദയത്തിനു മുന്‍പേ എഴുന്നേറ്റു കുളിച്ചു, അമ്പലത്തിലേക്ക് നടന്നു. സുധയും കൂടെയുണ്ട്. അവള്‍ക്കായിരുന്നു ഇവിടം വരെ വരാന്‍ ആഗ്രഹം. കുട്ടികളെയും കൂട്ടണം എന്നുണ്ടായിരുന്നു. ഒരു മാസത്തെ ലീവിന് ഗള്‍ഫില്‍ നിന്ന് വരുന്ന അവര്‍ക്കെവിടെ സമയം ഈ കുന്നിന്‍ മുകളിലുള്ള അമ്പലത്തില്‍ വരാന്‍… അതും ഒരു ദിവസത്തെ യാത്ര ചെയ്തു.
ഇത് ഒരു കൂട്ടം കൂലികളുടെ കഥകളാണ്. നേരിട്ട് എനിക്കറിയാകുന്നവയും, എന്നോട് പറഞ്ഞിട്ടുള്ളതും ആയ കഥകള്‍ . ഞാനാരുടെയും പേര് പറയുന്നില്ല. പക്ഷെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അവരെ അറിയാമായിരിക്കും. അവരോടു ക്ഷമിക്കുക.
ഹോട്ടലിനു താഴെ ഉള്ള ഓപ്പണ്‍ കാഫെയില്‍ വന്നു ഒരു കാപ്പിയും ഓര്‍ഡര്‍ ചെയ്തു മേശമേലുള്ള ജര്‍മന്‍ പത്രം വെറുതെ മറിച്ച് നോക്കിയിരുന്നു. സമയം എട്ടു മണിയോടടുതെങ്കിലും വെയ്‌ലിനു തീരെ ചൂടില്ല. ‘വെന്‍ ഡിട യു സ്റ്റാര്‍ട്ട് രീടിംഗ് ജര്‍മന്‍?’ , ചോദ്യം കേട്ട് മുഖം ഉയര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ എങ്ങോ കണ്ടു മറന്ന മുഖം. പരിസരം മറന്നു ഞാന്‍ ചാടി എഴുന്നേറ്റു, ‘ മരിയ , നീ ഇവിടെ..?’. ‘അത് ശരി, ഹാംബര്‍ഗില്‍ വന്നിട്ട് എന്നോട് ഇത് ചോദിക്കണം. ഇതെന്റെ നാടാണ്’, അവള്‍ പറഞ്ഞുകൊണ്ടെന്നെ ആലിംഗനം ചെയ്തു.
എന്‍റെ കലാലയം….2007…ഭൌതികശാസ്ത്രത്തിന്‍റെയും രസതന്ത്രത്തിന്‍റെയും മനസ്സിലാകാത്ത സമവാക്യങ്ങള്‍ ഉരുവിട്ട് നടന്നിരുന്ന കാലം…..ചുണ്ടില്‍ പുഞ്ചിരിയുടെയും മനസ്സില്‍ സന്തോഷത്തിന്‍റെയും തളിര്‍നാമ്പുകള്‍ വിടരുന്ന കാലം….ആ കാലത്ത് ആംഗലേയശാസ്ത്രം എന്നാ ചെകുത്താനെ മനസ്സില്‍ കുഴിച്ചുമൂടി, ക്ലാസ്സില്‍ കയറാതെ, കയറിയാല്‍ ശ്രദ്ധിക്കാതെ, ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ, എങ്ങാനും മനസ്സിലായാല്‍ ഓര്‍മിക്കാതെ, മനസ്സില്‍ സിനിമയും ക്രിക്കറ്റും മാത്രം സ്വപ്നമായി നിറഞ്ഞിരുന്നു .ഒരു ദിവസം മനസ്സില്‍ ഞാന്‍ എന്നെത്തന്നെ അറിയാതെ ശപിച്ച പിന്നീട് ഒരു തമാശ ആയി മാത്രം ഓര്‍മിക്കാന്‍ മാത്രം ഇഷ്ടപെടുന്ന ഒരു ദിവസം.എന്‍റെ കലാലയത്തിന്‍റെ പ്രത്യേകതകള്‍ ഞാന്‍ ആര്‍ക്കും പറഞ്ഞു മനസ്സിലാക്കാന്‍ ആഗ്രഹികുന്നില്ല. അതത്ര നിസ്സരമാല്ല താനും.
ഇന്ത്യയിലെ നമ്പര്‍ വണ്‍ സിറ്റിസണ്‍ ന്യൂസ് പോര്‍ട്ടല്‍ ആയ ബൂലോകം.കോം ഫുള്‍ ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ആയി സ്വന്തം വീടുകളില്‍ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാന്‍ തല്പര്യമുള്ളവരില്‍ നിന്നും എഡിറ്റോറിയല്‍ ട്രെയിനികളെ തേടുകയാണ്.
ഞാന്‍ അവളെ വീണ്ടും കണ്ടു. ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം! അതും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച്. കൊച്ചിയിലേക്കുള്ള ഫ്‌ലൈറ്റ് കാത്തു ലൌന്ജില്‍ ഇരിക്കുമ്പോള്‍ വാതിലിലൂടെ റോസ് കടന്നു വന്നു. മനസ്സില്‍ ഒരു മിന്നല്‍ , ഓര്‍മയില്‍ ഒരു തെന്നല്‍ . വേണ്ട, വേണ്ട, തേങ്ങല്‍ ഒന്നും പ്രതീക്ഷിക്കണ്ട. കൂടെ മകനാണെന്ന് തോന്നുന്നു