ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്,ന്യൂ...
ഒരു കുട്ട നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട തലയിലാണ് വച്ചിരുന്നത് . അത് കൊണ്ട് അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു . 'ഇതിലെന്താണ് ?' 'ചലിക്കുന്ന ചിത്രങ്ങള്‍...
ഒരു നിലാവിന്റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം. അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ് ദിനവും എന്നെ കരയിച്ചു. ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ...
എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്റെ...
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി...
യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്കരണം. കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു...
മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്. എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല, ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ 'ഔട്ട്'ആണ്. കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന് മതിലില്‍ ഒരു പുതിയ...
അടുത്ത ദിവസം ഞാനൊരു വീഡിയോ കണ്ടു. ഒരു റിയാലിറ്റി ഷോ എന്നു പറയാം. ധാരാളം പണമുള്ള നാലഞ്ചു കുടുംബം ഒന്നു ചേര്‍ന്ന് വിദേശത്തെ ഒരു ഹോട്ടല്‍ മുറ്റത്ത് സന്ധ്യ നേരത്ത് ഉല്ലാസത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു. യുവത്വത്തില്‍...