പൊലീസും പട്ടാളവും ഇറങ്ങാതെ ജനക്കൂട്ടത്തെ നിയന്ത്രിച്ചുകൊണ്ടു സെലിബ്രിറ്റികളെ സംരക്ഷിക്കുന്നവർക്ക് പറയുന്ന പേരെന്ത് ?

ബോഡിഗാർഡ്, ബൗൺസർ അല്ലെങ്കിൽ ഗുണ്ടകൾ ഈ പേരുകളിൽ ഏതു വേണമെങ്കിലും ഇവരെ വിളിക്കാം. പിടിച്ചു പറിക്കാർ മുതൽ കൊലപ്പുള്ളികൾ വരെ ഇവരിലുണ്ടെന്നു പരമമായ രഹസ്യം.