Home Tags BPCL

Tag: BPCL

BPCL നു ശേഷം വിൽക്കാൻ ഉള്ള പെട്ടിയിൽ മിസിസ് ഉള്ളി അടുത്ത മഹാരത്ന എടുത്തു; ഇന്ത്യൻ ഓയിൽ കോർപറേഷൻ

0
ഇന്ത്യയിലെ റിഫൈനിംഗ് ക്യാപസിറ്റിയുടെ 33 % (80 മില്യൺ TON )ആണ് ഐഓസി യുടെ മാർക്കറ്റ് ഷെയർ. ലോകത്തുള്ള ഒരു സ്വകാര്യ വ്യക്തിയും തെണ്ടേണ്ടി വന്നാലും വില്കാത്ത കമ്പനി

BPCL, HPCL, IOC വില്പന എന്ത് വിലകൊടുത്തും നമ്മൾ തടയണം, അല്ലെങ്കിൽ എന്ത് സംഭവിക്കും എന്നറിയാമോ ?

0
എല്ലാ ടെലികോം കമ്പനികളും ഒന്നിച്ച് അവരുടെ നിരക്കുകൾ 50% ഉയർത്തി. ഇത് വരാനിരിക്കുന്ന ഡ്യൂഓപ്പോളി, ഒളിഗോപോളി യുഗത്തിലേക്കുള്ള റിഹേഴ്സൽ ആയി എല്ലാവരും കണ്ടോളുക.

ബി പി സി എൽ വിറ്റ് തുലയ്ക്കലിനെതിരെ സമരം ചെയ്ത തൊഴിലാളികളെയും ഓഫീസർമാരെയും അഭിവാദ്യം ചെയ്യുന്നു

0
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ, വിപണന മഹാരത്ന കമ്പനിയായ ബി പി സി എൽ പൂർണ്ണമായും വിൽക്കുന്നതിന് കേന്ദ്രം ഭരിക്കുന്ന മോഡി ഗവണ്മെന്റ് ഇക്കഴിഞ്ഞ നവംബർ 20 ന് എടുത്ത തീരുമാനത്തിനെതിരെ റിഫൈനറിയിലെ 28 യൂണിയനുകളും ഓഫീസർമാരുടെ സംഘടനകളും അഖിലേന്ത്യാ അടിസ്ഥാനത്തിൽ , നവംബർ 28 ന് പണിമുടക്കി.

എല്ലാം നമുക്ക് വിറ്റു തുലാക്കാമെടോ

0
എല്ലാം നമുക്ക് വിറ്റു തുലാക്കാമെടോ !!! കുറേ നാളായി കേന്ദ്രഗവൺമെന്റിനെ പറ്റി ഒരു നല്ല അഭിപ്രായം പറഞ്ഞിട്ട്. ഒരുകാലത്ത് ഞാൻ സംഘിയാണെന്ന് വിചാരിച്ചവരെല്ലാം ഇപ്പോൾ ആ കാര്യവും കാലവും തന്നെ മറന്നുപോയ മട്ടാണ്.

കുടുംബ സ്വത്തെടുത്ത് വിൽക്കുന്ന പോലെയാണ്, പൊതുമേഖലാ സ്ഥാപനങ്ങളെ വിൽപ്പന ചരക്കാക്കി നിർത്തിയിരിക്കുന്നത്

0
കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ പ്രചരണ സമയത്ത് ഏറെ പ്രചരിച്ച ഒരു വാക്യമായിരുന്നു ഇനിയൊരു ഇലക്ഷൻ ഉണ്ടാകില്ല എന്ന്.ആ വാക്യങ്ങളെ അന്യർത്ഥമാക്കുന്ന വാർത്തകളാണ് ഈ അടുത്തകാലത്തായി കേൾക്കാൻ കഴിയുന്നതും