history3 months ago
പറന്നുകൊണ്ടിരുന്ന വിമാനത്തിൽ 17000 അടി ഉയരെ നടന്ന സംഭവമാണ്, നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന പലതിനും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയും
Shameer P Hasan 1990 ജൂൺ പത്ത് പ്രാദേശികസമയം 8:30 ന് ബ്രിട്ടീഷ് എയർവേയ്സ് ഫ്ലൈറ്റ് 5390 ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി സ്പെയിനിലെ മലാഗ എയർപോർട്ട് ലക്ഷ്യമാക്കി പറന്നുയർന്നു. വിമാനം ഉയർന്നുതുടങ്ങിയപ്പോൾ പ്രധാന...