ഇന്ത്യൻ പത്രപ്രതിനിധികൾക്ക് വാജ്പേയി ഒരു ദിവസം ഉച്ചഭക്ഷണം നൽകി. ഒരു പതിറ്റാണ്ടു മുമ്പ് വഡോദരയിൽ ജനസംഘത്തിൻ്റെ ദേശീയ കൗൺസിൽ സമ്മേളനം നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഭക്ഷണം
'ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം നല്കുന്നപോലെ'.. ഈ പുസ്തക ദിനത്തില്‍ 'മലയാളം ഭാരതത്തിനു നല്കിയ 'ബി.ആര്.പി.ഭാസ്കര്‍ ' എന്ന മാധ്യമ മാമരവുമായി' ഞങ്ങളുടെ പ്രതിനിധി നടത്തിയ അഭിമുഖം ബൂലോകം വായനക്കാരുമായി പങ്കു വെക്കുന്നു.