How To6 years ago
കെട്ടിടത്തിന്റെ ചോര്‍ച്ച, കാരണങ്ങള്‍ എന്തെല്ലാം? പരിഹാരവും
ചോര്‍ന്നോലിക്കുകയും പൊട്ടി അടര്‍ന്നു വീഴുകയും ചെയ്യുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ നമുക്കിന്നു അന്യമല്ല. ലക്ഷങ്ങള്‍ മുടക്കി പടുത്തുയര്‍ത്തുന്ന സ്വപ്ന കൊട്ടാരങ്ങള്‍ക്കു ഏല്ക്കുന്ന ഇത്തരം പ്രഹരങ്ങള്‍ക്കു പുറമെ അലുമിനിയം റൂഫ് എന്ന അധിക ചിലവിന്റെ ദൂഷ്യ വശങ്ങള് അനുഭവിച്ചു...