പ്രകൃതി വാദികളുടെയും പാരമ്പര്യ വാദികളുടെയും ഏറ്റവും വലിയ ശത്രുവാണ് ബർഗർ ,പിസ, നൂഡിൽസ്.ഷവർമ.. അതൊക്കെ ജങ്ക് ഫുഡ് ആണത്രേ .അവർ പറയുന്ന
7 പ്രധാന കമ്പനികളുടെ ബര്‍ഗറുകള്‍ വാങ്ങി 30 ദിവസം ഒരു ജാറില്‍ സൂക്ഷിച്ചു. ഏതു കമ്പനിയുടെ ബര്‍ഗര്‍ ചീത്തയാകും ഇതു ചീത്തയാകില്ല എന്നൊക്കെ ഒന്ന് കണ്ട് നോക്കൂ ...