പോംപി എന്ന നഗരത്തെ കുറിച്ചാണ് പറയുന്നത്. ആധുനിക ലോകത്തിന് സമാനമായ എല്ലാ ജീവിത സാഹചര്യങ്ങളും നിലനിന്നിരുന്ന പുരാതന റോമാ സാമ്രാജ്യത്തിലെ ഒരു നഗരമായിരുന്നു പോംപി. അതിനടുത്തായി സ്ഥിതി ചെയ്തിരുന്ന വെസൂവിയസ് അഗ്നിപർവതം ആ നഗരത്തെപൂർണ്ണമായും ഇല്ലാതാക്കി...
ഏകദേശം അയൽക്കാരായ രണ്ടുരാജാക്കന്മാർ, അവിരിൽ ഒരാൾ താനും തന്റെ കുടുംബവും നിവസിക്കുന്ന വലിയൊരു കോട്ടക്കകത്തും ( ആ കോട്ട നൂറ്റാണ്ടുകളോളം പ്രവിശാലമായ ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ) അതിനുചുറ്റുമുളള നഗരഭാഗങ്ങളിലും മാത്രം അധികാരമുണ്ടായിരുന്ന ആൾ വലിയൊരു
1912 ഏപ്രില്‍ 10 ആം തിയതി യാത്ര പുറപ്പെട്ട് നാലാം നാൾ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന് നടുപൊട്ടി മുങ്ങിയ ടൈറ്റാനിക്. ആദ്യയാത്ര തന്നെ അന്ത്യയാത്രയായി മാറിപ്പോയ ഒരു ദുരന്തം.ഇരുപതാം നൂറ്റാണ്ടിൻറെ
ജാതിവ്യവസ്ഥയ്ക്കെതിരെ , ഹിന്ദു -മുസ്ലിം മതവൈരത്തിനെതിരെ ഗുരു നാനാക്കിനാൽ രൂപമെടുത്ത ഭക്തിപ്രസ്ഥാനം , പിൽക്കാലത്ത് ആസുരതയുടെ -യുദ്ധക്കൊതിയുടെ - ഭീകരമായ ജാതി വിവേചനത്തിന്റെ മതമായി മാറിയ കഥയാണ് സിഖ് മതത്തിന് പറയാനുള്ളത്
CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ...
'എനിക്കൊരു സ്വപ്നമുണ്ട്' (I have a dream) എന്ന പ്രസംഗത്തിൻ്റെ പേരിൽ നമ്മുടെ നാട്ടിലെ സ്കൂൾ കുട്ടികൾക്ക് പോലും പരിചിതനായ അമേരിക്കൻ പൗരാവകാശ നേതാവാണ് മാർട്ടിൻ ലൂഥർ കിങ്. 1964ൽ ലോകം നൊബേൽ സമ്മാനം നൽകി
രാജാവ് മരണമടഞ്ഞ ശേഷം അടക്കം ചെയ്യുമ്പോഴും അദ്ദേഹത്തിന് സംരക്ഷണം വേണം എന്ന് ചിന്തിച്ചവരായിരുന്നു പുരാതന ചൈനയില്‍ ജീവിച്ചിരുന്ന ആളുകള്‍. മരണത്തിനു ശേഷവും ജീവിതം തുടരുമെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ തന്നെയാണ് ബിസി മൂന്നാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത്
കേരളചരിത്രത്തില്‍ എന്നല്ല ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണ് വേലുത്തമ്പി ദളവ. ഒരു മനുഷ്യജീവിയുടെ (കൃഷ്ണപിള്ള) ഇരുകാലുകളിലും ചങ്ങലയിട്ട് ബന്ധിച്ച് രണ്ടു കൊമ്പനാനകളെ കൊണ്ട് ഇരുവശത്തു നിന്നും വലിച്ചു കീറി അയാളെ കൊന്ന ഒരു ഭരണാധികാരി...
പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്
പാതിവഴിയില്‍ നിലച്ചു പോയ പരിണാമ പ്രക്രിയയുടെ പാപഭാരവുമായി, വൈരൂപ്യത്തിന്റെ ബ്രാന്‍ഡ് അംബസഡറായി ഈ ലോകത്ത് പിറന്നവള്ജൂലിയ പാസ്ട്രാന