ഇത് ഒരു അതിജീവന വിപ്ലവത്തിന്റെ ചരിത്രമാണ്,സാമ്രാജ്യത്വ ഭരണത്തിനോ കുത്തക വ്യാപാരത്തിനോ എതിരെയല്ല,2000 അടി താഴെ വരെയുള്ള ഓരോ കണികകളിലും ഒളിഞ്ഞിരുന്ന മരണത്തിന്റെ കറുത്ത കരങ്ങള്ക്കെതിരെയുള്ള ലോകത്തിന്റെ ഒരുമയുടെ യുദ്ധം,ഈ യുദ്ധത്തിനു ഒരു ലക്ഷ്യം, ഒരു ദര്‍ശനം.
ഒരിക്കല്‍ അദ്ദേഹം കള്ളുകുടി മോര്‍ണിംഗ് ഷിഫ്ററിലേക്ക് മാറ്റി. അക്രമം അതിര് കടന്നപ്പോള്‍ എന്റെ അങ്കിള്‍സ് അദ്ദേഹത്തെ വീടിന്റെ മുറ്റത്ത് ഒരു കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു.