Tag: C U SOON Malayalam movies
പരിമിതികളെ ഭേദിച്ചുകൊണ്ടുള്ള മികച്ച സൃഷ്ടി
പരിമിതികളെ ചെറുത്ത് തോല്‍പ്പിക്കാനാണ് നാം പഠിച്ചിട്ടുള്ളത്. ഈ കോവിഡ് കാലം തന്നെയാണ് അതിന് ഉദാഹരണം. കോവിഡ് കാലത്തെ പരിമിതികളിൽ നിന്ന് ചിത്രീകരിച്ച സി യു സൂണെന്ന സിനിമ, പരിമിതികളെ ഭേദിച്ചുകൊണ്ടുള്ള മികച്ച സൃഷ്ടിയായി മാറുന്നത് അവിടെയാണ്.
‘സീയു സൂൺ’ മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഒരു നാഴികക്കല്ല്
മലയാളം സിനിമ ഇൻഡസ്ടറിയിൽ ഒരു നാഴികക്കല്ല് തന്നെയാണ് CU soon എന്നതിന് യാതൊരു തർക്കവുമില്ല. ചെറിയൊരു plot എത്രത്തോളം perfection നോട് കൂടി സിനിമയാക്കിയെടുക്കാമെന്ന് മഹേഷ് നാരായണൻ