Home Tags CAA

Tag: CAA

സ്ത്രീകളുടെ ഗർഭപാത്രത്തിലേക്കും ഗുഹ്യഭാഗങ്ങളിലേക്കും ഒളിഞ്ഞുനോക്കുന്ന പരിപാടി നിർത്തിക്കൂടേ ?

0
ഇത് സഫൂറ സർഗാർ, മൂന്നുമാസം ഗർഭിണിയാണ്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ ആണ്. ഫെബ്രുവരിയിൽ ദില്ലിയിൽ ഉണ്ടായ വംശീയകലാപത്തിന്റെ പ്രധാന ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചാണ്

ഒരു രാഷ്ട്രം നിലനിൽക്കണമെങ്കിൽ പൗരൻമാർ കൂടിയെതീരു, എന്നാൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയാൽ ഭരണാധികാരികൾ തെരഞ്ഞെടുക്കുന്നവർ മാത്രമാകും പൗരൻമാർ

0
പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും സൃഷ്ടിക്കുന്ന ഇരട്ട പരത്വം എന്ന സാമൂഹിക ദുരന്തം സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത് പോലെ കേരളത്തിലെ കലാലയങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

നിങ്ങൾ പറഞ്ഞത് പലതും വിശ്വസിച്ചു ഇന്ത്യക്കാർ കുത്തുപാളയെടുത്തു, ഇനി പൗരത്വബിൽ വിശ്വസിക്കാൻ aknÃ

0
കൊലപാതകം സഹിച്ചു, പശു ഭ്രാന്ത് സഹിച്ചു, കൊള്ള സഹിച്ചു, ജി.എസ്.ടി. സഹിച്ചു, വില വർധനവ് സഹിച്ചു, രൂപാമൂല്യക്കുറവ് സഹിച്ചു, അയോധ്യ വിധി സഹിച്ചു, കടങ്ങൾ സഹിച്ചു, പലതും പലതും സഹിച്ചു. അപ്പോൾ രണ്ടാളും കരുതി: 'പ്യാവങ്ങൾ ഇതുമങ്ങ് സഹിക്കുമായിരിക്കും' എന്ന്. പക്ഷെ, ഊഹം പിഴച്ചു, കാരണം ഇന്ത്യയുടെ

ഒരു മുസ്ലിമിന്റെയെങ്കിലും പൗരത്വം നഷ്ടമായാൽ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നു പറഞ്ഞ സംഘികളെ ഓർമ്മയില്ലേ ?ഇത്രയും പേർ മരണമടഞ്ഞിട്ട് അവർ...

0
പൗരത്വഭേതഗതി നിയമം മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് കരുതുന്നവർ ഇനിയുമുണ്ടോ...? ഉണ്ടെങ്കിൽ ആ വിഡ്ഢിത്തത്തിന് നിങ്ങൾ നൽകുന്ന വില നിങ്ങളുടെ രാജ്യമാണ്, ജീവിക്കാനുള്ള അവകാശമാണ്, നഷ്ടമാകുന്നത് സമാധാനത്തോടെയും

മുസ്‌ലീങ്ങൾക്കല്ല, ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്

ഇപ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്‌ലീം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും - മുസ്ലീങ്ങൾക്ക് പോലീസിൽ നിന്നും, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി കിട്ടുന്നുണ്ടല്ലോ

ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ, ആരോഗ്യ രക്ഷാപ്രവർത്തകന്റെ ട്വീറ്റ്

0
ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ. ശ്യാംവിഹാറിലാണ് സംഭവം. അക്രമങ്ങൾക്ക് ശമനമായപ്പോൾ ഇവർ പൊലീസ് സഹായത്തോടെ മുസ്തഫാബാദ് ആശുപത്രിയിലെത്തി

ഡൽഹിയിൽ നടക്കുന്നത് വംശഹത്യ, CAA യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇത്

0
CAA യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇത്. 75 ദിവസമായി രാജ്യത്ത് എമ്പാടും നടക്കുന്ന CAA വിരുദ്ധ സമരങ്ങൾ അക്രമത്തിനു ആഹ്വാനം

മുസ്ലിങ്ങളെ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ആക്രമിക്കുന്നത് ആർ എസ് എസ് ഭീകരന്മാരും, പോലീസുകാരും ഒരുമിച്ചു ചേർന്നാണ്

0
ആദ്യം മുതലേ പറഞ്ഞത് പൊലെ ഇതൊരു മുസ്ലിം പ്രശ്നമാണ്. സെക്കുലർ ആയ ഈ രാജ്യത്ത് മുസ്ലിങ്ങളെ മാത്രം ശത്രുപക്ഷത്ത് നിർത്തി വംശഹത്യ നടത്തുന്ന മനോനിലയും വ്യവസ്ഥിതിയും നിലനിൽക്കുന്നത് കൊണ്ടാണ് ഇതൊരു ഭരണഘടനാ ലംഘനമാകുന്നത്

സംഘപരിവാറിനെ ഇരുത്തേണ്ടിടത്ത് ഇരുത്തും

0
സംഘപരിവാറിനെ ഇരുത്തേണ്ടിടത്ത് ഇരുത്തും; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് രശ്മിത Rashmitha Ramachandran Viral Speech About NRC

ഒരു പ്രസംഗത്തിന്റെ പേരിൽ, മനുഷ്യാവകാശങ്ങളുടെ സകല സീമകളും ലംഘിച്ച് കൊണ്ടാണ് ഷർജീലിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്

0
ഇന്ന് രാജ്യത്തിന്റെ ഏത് ഭാഗത്ത് നോക്കിയാലും നിങ്ങൾക്ക് ഒരു 'ശഹീൻഭാഗ്' കാണാൻ സാധിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സമരങ്ങൾ കാണാൻ സാധിക്കും. , പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ആസാധി വിളികളും പാട്ടുകളും കൊണ്ട് സമ്പന്നമാണ്

ഇന്ത്യയും പാകിസ്ഥാനും കശ്മീരും സി‌എ‌എയും എൻ‌ആർ‌സിയും ചർച്ചചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സമീപകാല സാഹചര്യം എന്തെന്ന് അറിയുന്നുണ്ടോ ?

0
ഇന്ത്യയും പാകിസ്ഥാനും, കശ്മീരും 370ഉം, ഹിന്ദുവും മുസ്ലീമും, സി‌എ‌എയും എൻ‌ആർ‌സിയും, എല്ലാവരും വികാരപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാൻ നമ്മൾക്ക് കഴിയുന്നില്ല !!! നമ്മുടെ രാജ്യത്തിന്റെ സമീപകാല സാഹചര്യം.

ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ കേരളസർക്കാരിന്റെ ഉത്തരവ് , സുപ്രീംകോടതി വിധിയുടെ ലംഘനം

0
എല്ലാവരുടെയും ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നു മാത്രമല്ല, NPR നടപ്പാക്കില്ല എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമാണ്.

പാകിസ്താനിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകൂട ഭീകരതയുടെ നേർചിത്രമാണ്

0
പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി

സ്വന്തം പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ പക്കലുണ്ടോ എന്ന് മോഡിയോട് സ്വാമി അഗ്നിവേശിന്റെ ചോദ്യം

0
സ്വന്തം പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ പക്കലുണ്ടോ എന്നാണ് മോഡിയോട് ചോദ്യം. കൂടാതെ തന്റെ പിതാവിന്റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലവും മോദി രാജ്യത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു

കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

0
കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

മുസ്‌ലിംകളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ പോവുകയാണ്, അതിനെതിരെയുള്ള സമരത്തിനാണ് ഞങ്ങൾ പോവുന്നതെന്ന് നിങ്ങളുടെ കുട്ടികളോട് ദയവായി പറയരുത്

0
സമരത്തിനോ, പ്രകടത്തിനോ ആദ്യമായി പങ്കെടുക്കുന്ന രക്ഷിതാക്കൾ പ്രത്യേകിച്ച് സ്ത്രീകൾ ശ്രദ്ധിക്കുക .നിങ്ങളുടെ കുട്ടികൾ അസ്വസ്ഥരാണ് ."മുസ്‌ലിംകളെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ പോവുകയാണ് അതിനെതിരെയുള്ള സമരത്തിനാണ് ഞങ്ങൾ പോവുന്നത് ". എന്ന് തിരക്കിട്ട് പറഞ്ഞു പോവരുത്

പൗരത്വ ഭേദഗതി വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ പുതിയ വേഷത്തെ സംശയിക്കണമോ ?

0
പൗരത്വ ഭേദഗതി വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ പുതിയ വേഷത്തില്‍ പൊതുവെ മലയാളികള്‍ക്കെല്ലാവര്‍ക്കും സംശയമുണ്ട്. എനിക്കുമുണ്ട്. പക്ഷേ ഇന്നലത്തെ രാഹുലിന്‍െറ ഒരു പ്രസ്താവന വായിച്ചു. പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ മുസ്ലീംകള്‍ക്കാണെന്ന്.

പൗരത്വ ഭേദഗതിക്കെതിരെ കേരളത്തിൽ പ്രത്യക്ഷമായൊരു വിദ്യാർത്ഥി പ്രക്ഷോഭം ഉയർന്നു വന്നിട്ടില്ല

0
സാമൂഹിക മാധ്യമങ്ങളും, സമരങ്ങളുടെ ഹോൾസെയിൽ ഡീലർമാരും യുദ്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതിയെന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ ക്രിയാത്മകമായ സമാന്തര സമരങ്ങൾ ഉയർന്നു വരേണ്ടിയിരിക്കുന്നു

ഇനിയും ശക്തമായി പ്രക്ഷോഭം ആളിക്കത്തട്ടെ, ഇതാ ഭരണകൂടം മുട്ടുകുത്തുന്നു

0
രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ശ്രീ ചന്ദ്രൻസിങ്ങിന്റെ ചോദ്യത്തിന് മറുപടി നൽകിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പങ്കെന്താണ്?

0
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പങ്കെന്താണ്? നിയമസഭയിലെ കോലഹലാഭിനയം മതിയാക്കി ജനങ്ങളോടു മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന്റെ നേതാക്കൾക്കുണ്ട്. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ പ്രശ്നം ഏറ്റെടുത്ത് കോൺഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്?

ഗവർണ്ണർ സഭയിൽ അവതരിപ്പിക്കുന്നത് ഗവർണ്ണറുടെ നയമല്ല, പിണറായി സർക്കാരിന്റെ നയമാണ്

0
പിണറായി ആരാ മോൻ. CAA ക്ക് അനുകൂലമായി പറഞ്ഞു നടന്നിരുന്ന ഗവർണറേ കൊണ്ട് തന്നെ കേന്ദ്രത്തിനെതിരെ, സംസ്ഥാന സർക്കാരിന്റെ CAA-NRC പ്രതികൂല നിലപാട് നയപ്രഖ്യാപനമായി നിയമസഭയിൽ പറയിപ്പിച്ച "പിണറായി ശൈലി" കണ്ട്

NRC/CAA/NPR- പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ

0
ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും കണ്ടു .പനികിടക്കയിലാണ് .എന്നാലും ഇത് എഴുതാതിരിക്കാൻ വയ്യ .

കാര്യക്ഷമമായ ഭരണം കൊണ്ട് മിച്ചം കിട്ടുന്ന തുകയാണ് കെജ്‌രിവാൾ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകുന്നത്, അല്ലാതെ AAP യുടെ...

0
ഡൽഹിക്ക് പ്രത്യേകതകൾ അനവധിയാണ്. രാജ്യതലസ്ഥാനത്തെ MINI INDIA എന്ന് ചിലർ വിശേഷിപ്പിച്ചു കണ്ടിട്ടുമുണ്ട്. അതിശയോക്തി തീരെയില്ലാത്തൊരു വിശേണമാണത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്കൃതികളും ജീവിത ശൈലികളും കൂടിച്ചേരുന്ന ഒരിടം

മേരെ പ്യാരേ ദേശ്വാസിയോം …പൗരത്വനിയമത്തിനെതിരെയുള്ള സമരങ്ങൾ മൈൻഡ് ചെയ്യാതെ നമ്മൾ നമ്മുടെ നയപരിപാടികളുമായി മുന്നോട്ടു പോവുന്നു, ഗോമോൻ എന്ന നിലയിൽ...

0
പൗരത്വനിയമത്തിനെതിരായി രാജ്യത്തെ യഥാർത്ഥ പൗരന്മാർ ഒറ്റകെട്ടായി നമുക്ക് നേരെ തിരിഞ്ഞതിനിടെ , നമ്മൾ നമ്മുടെ പ്രഖ്യാപിത നയപരിപാടികളും ഭരണനേട്ടങ്ങളുമായി മുന്നോട്ടു പോവുകയാണ്

സെൻസസിന്റെ ഭാഗമെന്ന പേരിൽ 2021 ജനസംഖ്യാ രജിസ്റ്ററിന്റെ മറവിൽ രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കി തുടങ്ങി

0
സുഹൃത്തുക്കൾ ആവർത്തിച്ച് ഉന്നയിക്കുന്ന ചില സംശയങ്ങൾക്കുള്ള മറുപടികളാണ്.. അപ്രിയമാണെങ്കിലും അറിയാതെ പോകരുത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റർ നടപ്പിലാക്കി തുടങ്ങി.

എ.കെ.ആന്റണി പൗരത്വ ബില്ലിനെ കുറിച്ചോവല്ലതും വാ തുറന്നോ ? ഇല്ല, ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണം എന്ന് പറഞ്ഞ...

0
ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണം എന്ന് മുഖ്യമന്ത്രി AK ആൻറണി പറഞ്ഞത് 2003 ൽ രണ്ടാം മാറാട് കലാപം ഉണ്ടായതിനെ തുടർന്നാണ് .

ഇന്നും എന്തൊരു ഉത്സാഹം, എന്തൊരുവാശി. ഇവരെയൊക്കെ കാണുമ്പോൾ നമ്മുടെയും ആത്മവിശ്വാസം വർദ്ധിക്കുന്നു

0
ജാമിയ മിലിയയുടെ ഏഴാമത് ഗേറ്റിൽ പ്രൊഫ. സോണിയ കാത്തുനിൽപ്പുണ്ടായിരുന്നു. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ആയിക്കാണണം അവർ അവിടെ നിൽക്കാൻ തുടങ്ങിയിട്ട്. സമരംമൂലം ട്രാഫിക് ആകെ ബ്ലോക്കാണ്.

ആസാമും എൻ.ആർ.സിയും, എന്തുകൊണ്ട് നാല്പതുലക്ഷത്തിലേറെ പേർ പുറത്തായി ?

0
രാജ്യത്ത് പലയിടത്തും CAA-ക്ക് എതിരായുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക്, വളരെ വ്യത്യസ്തമായ രണ്ട് തരം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലായിരിക്കും.

പൗരത്വനിയമം എല്ലാ അർത്ഥത്തിലും നിയമമായ സ്ഥിതിക്ക് നമുക്കെങ്ങനെയെല്ലാം പ്രതിരോധിക്കാം

0
പൗരത്വ നിയമവും, NPR ഉം നടപ്പിലാക്കില്ല എന്ന സംസ്ഥാനങ്ങളുടെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാണ്; പ്രതിഷേധിക്കുമ്പോഴും നാം അറിയണം ഇക്കാര്യങ്ങൾ സംസ്ഥാനത്ത് NPR ഉം NRC

ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും വിജയിച്ചു കൊണ്ടിരിക്കുന്നതും – പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സിന്റെ തന്ത്രം

0
ശരിയല്ലാത്ത ഒരു കാര്യത്തെ ശരിയെന്നു തോന്നിപ്പിക്കുംവിധം ശരിയായ സമയത്തു അവതരിപ്പിക്കുക എന്നതാണ് പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സിന്റെ തന്ത്രം. അതാണ് ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അഭൂതപൂർവ്വമാംവിധം വിജയിച്ചു കൊണ്ടിരിക്കുന്നതും.