Home Tags Camera

Tag: camera

സ്വന്തം ഫോണില്‍ ഫോട്ടോയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍.!

0
സ്വന്തം ഫോണില്‍ ഫോട്ടോ എടുത്ത് കൂട്ടുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. ചിലര്‍ക്ക് അത് ഒരു ഫോബിയയായി മാറാനും ചാന്‍സ് ഉണ്ട്

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ക്യാമറ കണ്ടെത്തി. എന്തായിരിക്കും ആ ദൃശ്യങ്ങള്‍ ???

0
യുദ്ധത്തില്‍ മരണപ്പെട്ട അമേരിക്കന്‍ സൈനികനും ടെക്‌നീഷ്യനുമായ ലുയി ജെയുടെ ക്യാമറയാണ് കണ്ടെടുത്തത്. മെറ്റല്‍ ഡിറ്റെക്ടറിന്റെ സഹായത്തോടെ ലക്‌സംബര്‍ഗ് മലനിരകളില്‍ നടത്തിയ തിരച്ചിലിലാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്. .

ഫോട്ടോഗ്രഫി ; സ്‌പെഷ്യല്‍ ഇഫക്ടുകള്‍ – ടിനു സിമി എഴുതുന്നു..

0
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി, ഫ്‌ലാഷ് ഒരിക്കലും നേരിട്ട് സബ്ജക്ടിലേക്ക് ഫയര്‍ ചെയ്യരുത്. ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് സോഫ്റ്റ് ആക്കാന്‍ വേണ്ടി ഞാന്‍ ഉപയോഗിക്കുന്ന രീതി, എവിടെയും ലഭ്യമായ ഒരു വസ്തുവാണല്ലോ ടിഷ്യൂ പേപ്പര്‍

ക്യാമറയില്‍ പതിഞ്ഞ പത്ത് പ്രകൃതി ദുരന്തങ്ങള്‍ …

0
ക്യാമറയില്‍ പതിഞ്ഞ പത്ത് പ്രകൃതി ദുരന്തങ്ങള്‍ ...

തെരുവ്നായയുടെ തലയില്‍ ക്യാമറ ; വീഡിയോ വൈറലാകുന്നു…

0
വേള്‍ഡ് ഫോര്‍ ഓള്‍ ആനിമല്‍ കെയര്‍ ആന്റ് അഡോപ്ഷന്‍ എന്ന എന്‍ജിഒ നായയുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറ വഴി പകര്‍ത്തിയ വീഡിയോ

ടേക്ക് എ സെല്‍ഫി പുള്ളെ; ചില “സെല്‍ഫി” രഹസ്യങ്ങള്‍ !

0
ഇപ്പോള്‍ ഒരു സെല്‍ഫി എടുക്കാത്തവരായി ആരും തന്നെ കാണില്ല. എവിടെ ചെന്നാലും നിങ്ങള്‍ ഒരു സെല്‍ഫി എടുക്കും

ഇവനൊക്കെ ഈ സെല്‍ഫികള്‍ എടുക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു.!

0
എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ

ഫയര്‍ഫോഴ്സ് സാഹസികമായി മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്ന വീഡിയോ

0
അഗ്നി ബാധിച്ച ഒരു വീട്ടില്‍ നിന്നും മൂന്ന് കുട്ടികളെ രക്ഷിക്കാന്‍ അഗ്നിശമന സേന എത്തിയപ്പോള്‍ അതിലെ ഒരു ഉദ്യോഗസ്ഥന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്

അജ്മാന്‍ കൂടുതല്‍ സുരക്ഷിതമാകുന്നു : അജ്മാന്‍ മൊത്തത്തില്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു.!

0
അജ്മാന്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു ? ആര് വരുന്നു എന്നല്ലേ ? അജ്മാനെ നിരീക്ഷിക്കാന്‍ ഇനി മൂന്നൂറു ക്യാമറകള്‍ കൂടി

ഇനി കാറിലിരുന്ന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കാറിലെ ക്യാമറ പിടിക്കും..

0
ഈ ശാസ്ത്രത്തിന്റെ ഓരോ വളര്‍ച്ചയാല്ലേ ??? അങ്ങനെ വീണ്ടും ഒരു പുതിയ സോഫ്റ്റ്‌വെയര്‍ കൂടി രംഗത്ത്...!!!

ഡിഎസ്എല്‍ആര്‍ ഫോട്ടോഗ്രഫി – ഒരു നല്ല ഫയര്‍ വര്‍ക്ക് ചിത്രം ലഭിക്കാന്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം..

0
അല്‍പ്പം ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നത്തെ ഉള്ളൂ ..

ക്യാമറ ഉപയോഗിച്ച് ചെയ്യാവുന്ന 7 ട്രിക്കുകള്‍ – വീഡിയോ

0
നമ്മള്‍ ഓരോരുത്തരും ഒരു ക്യാമറയുടെ ഉടമയാണ്. അത് എസ് എല്‍ ആര്‍ അല്ലെങ്കില്‍ ഡി എസ് എല്‍ ആര്‍ ആകട്ടെ അതുമല്ലെങ്കില്‍ കേവലമൊരു മൊബൈല്‍ ക്യാമറ ആകട്ടെ നമുക്കെല്ലാം താഴെ കാണുന്ന ഈ 7 ട്രിക്കുകള്‍ ട്രൈ ചെയ്യാവുന്നതാണ്.

ത്രോ ബോള്‍ പനോരമിക്ക് ക്യാമറ

വളരെ എളുപ്പത്തില്‍ പനോരമിക് 360 ഡിഗ്രി ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന പുതിയ ഒരു ക്യാമറ. അതാണ്‌ ത്രോ ബോള്‍ പനോരമിക്ക് ക്യാമറ. ഒരു ബോളിന്‍റെ പ്രതലത്തില്‍ 36 ക്യാമറകള്‍ പ്രത്യേക അനുപാതത്തില്‍ ക്രമമായി ഘടിപ്പിച്ചിരിക്കുകയാണ് ഇതില്‍ . എങ്ങിനെയാണ് ഈ ക്യാമറയുടെ പ്രവര്‍ത്തനം എന്നൊന്ന് കണ്ടുനോക്കൂ...

കടുവയെ പിടിക്കുന്ന കിടുവ , അല്ലെങ്കില്‍ ക്യാമറ …!!!

കടുവയെ പിടിക്കുന്ന കിടുവ , അല്ലെങ്കില്‍ ക്യാമറ ...!!!

നിശ്ചല ദൃശ്യങ്ങള്‍ – എന്‍ട്രി ലെവല്‍ ക്യാമാറകള്‍ക്കുള്ള ലെന്‍സുകള്‍

നിശ്ചല ദൃശ്യങ്ങള്‍ - എന്‍ട്രി ലെവല്‍ ക്യാമാറകള്‍ക്കുള്ള ലെന്‍സുകള്‍

നിക്കോണ്‍ 5300 – നിക്കോണ്‍ കുടുംബത്തിലെ പുതിയ വമ്പന്‍

നിക്കോണ്‍ കുടുംബത്തിലേക്ക് ഡി എസ് എല്‍ ആര്‍ ഇനത്തില്‍ ഒരു പുതിയ എന്‍ട്രി ലെവല്‍ ക്യാമറകൂടി. നിക്കോണ്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ച നിക്കോണ്‍ 5300 എന്ന പുതിയ ഡിഎസ്എല്‍ആര്‍ നവംബര്‍ അവസാനത്തോടു കൂടി വിപണിയിലെത്തും. ഇമേജിംഗ് ടെക്‌നോളജിയില്‍ വമ്പന്മാരായ നികോണ്‍ ഏഷ്യ പുറത്തിറക്കുന്ന ഈ ക്യാമറ എന്‍ട്രി ലെവല്‍ ഗണത്തില്‍ പെടുന്നതാണ്.

നിശ്ചല ദൃശ്യങ്ങള്‍ – ക്യാമറ ലെന്‍സുകള്‍

ഒരു ക്യാമറ ലെന്‍സ് എന്നാല്‍ എന്താണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ഉത്തരം പറയും...? വളരെ ലളിതമായി പറഞ്ഞാല്‍ കൃത്യമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന ഒന്നോ, ഒന്നിലധികമോ ഗ്ലാസ് പ്രിസങ്ങള്‍ ഫിലിം പ്ലയ്റ്റുകളിലോ അല്ലെങ്കില്‍ വസ്തുക്കളുടെ പ്രതിഭിംബം സൂക്ഷിക്കാന്‍ കഴിയുന്ന വസ്തുക്കളിലോ കൃത്യമായി വസ്തുക്കളില്‍ നിന്നുള്ള പ്രകാശഭിംബം പതിപ്പിക്കുവാന്‍ ( (ഒരു ക്യാമറയിലൊ മറ്റു ഉപകരണങ്ങളിലോ ) സഹായിക്കുന്ന വസ്തുവാണ് ലെന്‍സ്.