അവള് മരിച്ചേ തീരൂ, അല്ലെന്നാകില്‍ അവളിനിയും കൂടുതല്‍ പുരുഷന്മാരെ വഞ്ചിക്കും
അതാണ് കാരണം, അതാണ് കാരണം എന്റെ സ്വത്വം..പരിശുദ്ധ നക്ഷത്രങ്ങളെ നിങ്ങളെ ഞാന്‍ പേരെടുത്ത് പറയുന്നില്ല..അതാണ് കാരണം..എങ്കിലും ജീവനെടുക്കുമ്പോള്‍ ഞാനവളുടെ ഒരു തുള്ളി രക്തംപൊലും ചൊരിയില്ല…വെണ്ണക്കല്ല് പോലെ മിനുസവും