Home Tags Car

Tag: car

കാറില്‍ എവിടെയിരുന്നാലും ബെല്‍റ്റ്‌ ഇടണം.!

0
നമ്മുടെ ഋഷിരാജ് അങ്കിള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി ഇരുന്നപ്പോള്‍ ഇതിനുവേണ്ടി കുറേ ശ്രമിച്ചതാണ്.

25,000 രൂപയുടെ കാര്‍ വില്‍ക്കാന്‍ 2 ലക്ഷം രൂപയുടെ പരസ്യം..!!!

0
ജാംബവാന്റെ കാലത്തുള്ള ഒരു കാര്‍ നമ്മുടെ ഡേവിഡ് ജോണ്‍സിന് സ്വന്താമായി ഉണ്ട്. ഈ കാര്‍ വില്‍ക്കാന്‍ ജോണ്‍സ് കുറേകാലമായി നടക്കുകയാണെങ്കിലും ചെരുപ്പ് തേഞ്ഞു തീര്‍ന്നതല്ലാതെ കാര്‍ വില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചി

സ്വന്തമായി തേച്ചു കുളിക്കുന്ന കാര്‍ !!!

0
നിസാന്‍ കമ്പനി പുറത്തിറക്കിയ യുട്യുബ് വിഡിയോയില്‍ ഒരു കാറിന്റെ പകുതി ഭാഗത്ത് മാത്രം ഈ പുതിയ പെയിന്റ് അടിച്ചു ആ കാറിനെ വെയിലത്തും മഴയത്തും ഒക്കെ ഓടിക്കുന്നത് കാണാം,ഒടുവില്‍ കാര്‍ തിരിച്ചു വരുമ്പോള്‍ പെയിന്റ് അടിച്ച ഭാഗം വ്രതിയായിട്ടും മറ്റേ ഭാഗം സാധാരണ എങ്ങനെ അഴുക്കു പിടിക്കാമോ അത് പോലെയും ഇരിക്കുന്നത് കാണാം.

ദൈവമേ കാറിനും പ്രേതബാധ ! – വീഡിയോ

0
സാധാരണ ഒരു റോഡപകടം നടന്നു കഴിഞ്ഞാലാണ് വിചാരിക്കാത്ത സ്ഥലത്ത് നിന്നാണ് ആ വണ്ടി കയറി വന്നത് എന്നത് പോലുള്ള കാര്യങ്ങള്‍ നമ്മള്‍ പറയുക. എന്നാലിവിടെ റോഡപകടവും നടന്നിട്ടില്ല, ആര്‍ക്കും പരിക്കും പറ്റിയിട്ടില്ല. ഇവിടെ കാറില്‍ പ്രേതം കടന്നു കൂടിയ ഒരു കാര്യമാണ് നിങ്ങള്‍ വീഡിയോയില്‍ കാണുവാന്‍ പോകുന്നത്.

നിങ്ങളുടെ കാര്‍ കണ്ടു പിടിക്കും നിങ്ങളുടെ ‘മൂഡ്’ !

0
വണ്ടി ഓടിക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ മാറി മറിയും. ചിരിയും കളിയും മാത്രമല്ല ഓഫീസിലെ ടെന്‍ഷനും വീട്ടിലെ പ്രശ്‌നങ്ങളും എല്ലാം ഈ വണ്ടി ഓടിക്കുന്നതിനിടയില്‍ നിങ്ങളുടെ മനസ്സില്‍ കൂടി കടന്നു പോകും. എന്നാല്‍ ഈ വികാരങ്ങള്‍ ഒക്കെ നിങ്ങളുടെ കാര്‍ മനസിലാക്കിയാലോ?

റേഞ്ച് റോവര്‍ മുതലാളിയുടെ കാര്‍ പാര്‍ക്കിംഗ് ഇത്രയ്ക്ക് പെര്‍ഫെക്റ്റ് ആണെന്നറിഞ്ഞില്ല !

0
കേവലം എണ്ണൂറോളം കിലോമീറ്റര്‍ മാത്രം ഓടിയ 80 ലക്ഷം വിലയുള്ള റേഞ്ച് റോവര്‍. അതിന്റെ മുതലാളി ഇപ്പോള്‍ താന്‍ ആ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കണ്ടെത്തിയ സ്ഥലത്തെ ശപിക്കുന്നുണ്ടാവും ഇപ്പോള്‍.

5 മണിക്കൂര്‍ വെയിലത്ത് വെച്ചാല്‍ 100 കിമി ഓടുന്ന കാറും !

0
നമ്മുടെ നാട്ടിലെ കാര്യമല്ല, മറിച്ച് അങ്ങ് അമേരിക്കയിലെ കാര്യമായിരിക്കും എന്ന് പറഞ്ഞു തള്ളാന്‍ വരട്ടെ, നമ്മുടെ സ്വന്തം വൈദ്യുത ബോര്‍ഡും അനര്‍ട്ടും സംയുക്തമായാണ് ഇത്തരമൊരു കാറിന്റെ മാതൃക പുറത്തിറക്കിയിരിക്കുന്നത്. 5 മണിക്കൂര്‍ വെയിലത്ത് ചാര്‍ജ് ചെയ്യാന്‍ വെച്ചാല്‍ 100 കിമി ഓടുന്ന കാര്‍ ആയിരിക്കുമിതെന്നാണ് അനെര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

കാര്‍ മോഷ്ടിക്കുമെന്നു പേടിയുണ്ടോ? ഈ വീഡിയോ കണ്ടു നോക്ക്!!!

0
നിങ്ങളുടെ കാര്‍, പാര്‍ക്കിങ്ങില്‍ നിന്നും ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുമോ എന്ന് പേടിയുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. കാര്‍ മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു രസകരമായ ഐഡിയ ഈ വീഡിയോയില്‍ കാണാം. കണ്ടിട്ട് ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..

ഇതാണ് ലോകത്തെ ഏറ്റവും ചെറിയ കാര്‍ !

0
നിയമപരമായി റോഡില്‍ ഇറക്കാവുന്ന ലോകത്തെ ഏറ്റവും ചെറിയ കാറിന്റെ നീളം അറിയേണ്ടേ? വെറും രണ്ടടി ഒരിഞ്ച് ഉയരവും രണ്ടടി 1.75 ഇഞ്ച്‌ വീതിയും നാലടി 1.75 ഇഞ്ച്‌ നീളവും ഉള്ള ഈ കാര്‍ നിര്‍മ്മിച്ചത് ഓസ്റ്റിന്‍ കോള്‍സണ്‍ എന്ന് പേരുള്ള ആളാണ്‌. കസ്റ്റം മെയിഡ് ആയാണ് ഈ കാര്‍ നിര്‍മ്മിച്ചത്.