Career6 years ago
പഠിക്കാം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് – നേടാം ഉന്നത തൊഴിലവസരങ്ങൾ
ഇന്ന് നമ്മുടെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കോമേഴ്സ് അവരുടെ ഇലക്സ്റ്റീവ് സബ്ജെക്ട് ആയി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ്. കോമേഴ്സ് അഥവാ വാണിജ്യ ശാസ്ത്രം ഒരു കടൽ പോലെയാണ്. അക്കൗണ്ടൻസി മുതൽ ലോജിസ്റ്റിക് ഉം കടന്നു ആഫ്റ്റർ സെയിൽസ് സർവീസ്...