Home Tags Caste

Tag: caste

ഞാൻ ബ്രാഹ്മണനാണ് എന്ന് പറയുന്നപോലെ അശ്ലീലമല്ല ഞാന്‍ ദളിതനാണ് എന്ന് പറയുന്നത്

0
നടന്‍ വിനായകന്‍പണ്ട് താനൊരു പുലയന്‍ ആണെന്ന് പറഞ്ഞത് കേരളത്തിലെ വിപ്ലവപാര്‍ട്ടിക്കാരെയും സവര്‍ണ്ണ മാടമ്പിമാരേയും ഒരു പോലെ ചൊടിപ്പിച്ചിരിന്നു .വിനായകന്‍ ''പുലയന്‍ '' എന്നായിരുന്നില്ല സ്വയം വിശേഷിപ്പിക്കേണ്ടിയിരുന്നത് മറിച്ച് ''മനുഷ്യന്‍

തുളുമ്പിയത് തൂത്തും, തുപ്പിയത് തുടച്ചും പത്തനാപുരത്തൊരുത്തി തലപ്പത്തെത്തി

0
തുളുമ്പിയത് തൂത്തും, തുപ്പിയത് തുടച്ചും പത്തനാപുരത്തൊരുത്തി തലപ്പത്തെത്തി, ഇപ്പൊ, അന്ന് തുടപ്പിച്ചവർ ഇന്ന് തുടയ്‌ക്കേണ്ടി വന്നപ്പോൾ, ജാതിയും യോഗ്യതയും പറഞ്ഞ്

ജാതി അറിയേണ്ടവർക്ക് : ക്ഷമിക്കണം, മേയറുടെ അല്ല

0
പാലക്കാട്‌ കുഴൽമന്ദം എന്ന സ്ഥലത്ത് ജാതിക്കൊലക്ക് ഇരയായ അനീഷ് എന്ന യുവാവിന്റെയും അയാൾ പ്രണയിച്ച് വിവാഹം കഴിച്ച ഹരിതയുടെയും ജാതി ആണ് ഉദ്ദേശിച്ചത്. അനീഷ് വിശ്വകർമ സമുദായത്തിൽ

അങ്ങനെ മലയാളത്തിലെ ഒരു തിരക്കഥാകൃത്തിനു ബോധം ഉദിച്ചു

0
പ്രിയ നിഷ്കളങ്കരേ / അങ്ങനെ അഭിനയിക്കുന്നവരെ, നിങ്ങളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നവരേ, എടുത്തു പറയേണ്ട കാര്യമില്ല, ഇത് കാണുന്നത് ഉദയകൃഷ്ണ.

കാര്യങ്ങൾ പറയുമ്പോൾ ജാതിക്കാതോട്ടവും കൊണ്ട് വരുന്നവരേ..പോയിനെടാ ..പോയി പണിയെടുത്ത് നയിച്ച്തിന്നിൻ

0
ഇതിനകത്തെ വിഷയം /മെറിറ്റ് ക്രൈമിന്റെ മെറിറ്റാണ്. സംവരണവുമായി ചേർത്ത് പോസ്റ്റുകൾ കണ്ടു. ചിലരുടെ ചോദ്യവും കണ്ടു. ബന്ധമേ ഇല്ല. മുന്നോക്ക സംവരണത്തോട് മാത്രമേ എതിർപ്പുള്ളു. കമന്റുകൾ കാണാവുന്നതാണ്

ഇന്ത്യക്കാരെ വീട്ടിൽ കയറ്റാത്ത അയൽക്കാരെ ആണ് അയൽരാജ്യത്തു നിങ്ങളുടെ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നതെങ്കിൽ എന്താകുമായിരുന്നു ?

0
പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ആണ്. എന്റെ ഒരു ഫ്രണ്ടിന്റെ ബന്ധുവിന് എന്നെ കല്യാണം കഴിക്കണം. കക്ഷി എന്നെ കണ്ടു ബോധിച്ചു..വളരെ ഇഷ്ടമായി. ..കെട്ടുന്നെങ്കിൽ എന്നെയേ കെട്ടൂ ..വീട്ടുകാരുമായി സംസാരിക്കാം

പ്രൊഫഷനുകൾ നാളെ ജാതികളായി വീണ്ടും മാറുമോ ?

0
'ജാതി' ഒരു നീറുന്ന യാഥാർത്ഥ്യമാണ്. പരമ്പരാഗതമായി നമ്മൾ മനസ്സിലാക്കി പോരുന്ന നിലയ്ക്ക് മാത്രമല്ല, പുതിയ കോലത്തിലും അതുണ്ട്! കൊല്ലനും, തട്ടാനും, ആശാരിയുമൊക്കെ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള

ആർ.എസ്.എസിൽ ഒരു ദളിതൻ്റെ ജീവിതം

0
രാജസ്ഥാനിലെ സിർദിയാസ് ഗ്രാമത്തിൽ ഒരു ദളിത് കുടുംബത്തിൽ ജനിച്ച ഭൻവർ മെഘ് വൻഷി തൻ്റെ സ്ക്കൂൾ പഠനകാലത്ത്, ഭൂമിശാസ്ത്ര അധ്യാപകനായിരുന്ന ബെൻഷിലാലിൻ്റെ സ്വാധീനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ

പേരിനൊപ്പം ‘പിഷാരടി’ എന്ന് ഗസറ്റിൽ ചേർത്തത് ആ മഹാകാര്യത്തിന് വേണ്ടിയായിരുന്നത്രെ, നമ്മൾ രമേശിനെ വെറുതെ തെറ്റിദ്ധരിച്ചു

0
രമേഷ് പറയുന്നു, തന്റെ ജാതി പേര് കൂടെ ചേർത്തത് വെജിറ്റേറിയൻ ഫുഡ് വേണം എന്ന് ഐഡന്റിഫൈ ചെയ്യാനാണ്, ജാതി കാരണം ഒരു ക്യൂവിന്റെയും മുന്നിലേക്ക് തനിക്ക് കയറിപ്പോകാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് ജാതി പ്രിവിലേജ്

ദുഷിച്ച ജാതിവ്യവസ്ഥ ഹിന്ദു മതത്തിൻറെ മാത്രം സവിശേഷത അല്ല

0
ഋഗ്വേദത്തിലെ പുരുഷ സൂക്തം ആണ് വർണ്ണത്തെ (ജനനം അഥവാ ജാതി അധിഷ്ഠിത വിഭാഗം) സംബന്ധിച്ച ആദ്യ പരാമർശമുള്ളത്... ഉപനിഷത്തുകളിൽ ബ്രഹ്മചര്യം ,ഗാർഹ്യസ്ത്യം, വാനപ്രസ്ഥം ,സന്ന്യാസം തുടങ്ങിയ നാല് ജീവിത ഘട്ടങ്ങൾ ധർമ്മം (കടമകൾ ) ,സമ്പത്ത്

ദൈവത്തിന് നിങ്ങൾ ഭക്ഷണം കൊടുക്കുന്നു, ബ്രാഹ്മണർ തിന്നുന്നു

0
സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി നായ്ക്കർ 1879 സെപ്റ്റംബർ 17-ന്‌ ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ

മതപരമായ രണ്ടു കോമഡികൾ

0
ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യം എത്രത്തോളം ഉണ്ടെന്ന് മതം തിന്നുന്നതിൽ ബഹുഭൂരിപക്ഷത്തി നും അറിയില്ല.കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ സ്ത്രീയുടെ മഹത്വവും സ്വാതന്ത്ര്യവും ചെറുതായൊന്ന് വീക്ഷിക്കാം. :-ഭാര്യയെ ഭർത്താവിന് അടിക്കാൻ പല സമയങ്ങളിലും യഥേഷ്ടം കഴിയും. ഭാര്യ ഭർത്താവിനോട് പറയുന്നു ഇന്ന് നമുക്ക് ശാരിരീക ബന്ധം വേണ്ട ., ഏയ്‌ അത് പറ്റില്ല എനിക്ക് ഇന്ന് ചെയ്തേ പറ്റൂ.. ഭാര്യ പറയുന്നു നാളെ ആവാം. ഞാനാകെ ക്ഷീണിതയാണ്. എനിക്ക് പനി ആയതിനാൽ ശാരിരീക അസ്വസ്ഥതയുണ്ട്.

സെന്റ് മേരീസ് സ്‌കൂൾ തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല കേരളത്തിനാകെ ഒരു അഭിമാനമായിരുന്നു ഇന്നലെ വരെ

0
ദൈവദാസനായ മാർ ഇവാനിയോസ് തിരുമേനി 1940ൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്കൂൾ. മലങ്കര സിറിയൻ കത്തോലിക്കാ സഭക്ക് കീഴിലുള്ള, മാർ ബസേലിയസ് ക്ളിമ്മീസ് ബാവ നേതൃത്വം നൽകുന്ന

“അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌...

0
കഴിഞ്ഞ ദിവസം കോളേജിൽ 'പാട്ടും പറച്ചിലും' എന്ന പേരിൽ നടന്ന പരിപാടിയിൽ പുലയനും പറയനുമൊക്കെ അനുഭവിച്ചത്‌ വിശദമായി കേട്ടപ്പോൾ തരിച്ചിരുന്ന്‌ പോയി. എം.മുകുന്ദന്റെ 'പുലയപ്പാട്ട്‌' വർഷങ്ങൾക്ക്‌ മുൻപ്‌ വായിച്ച ശേഷം അവരെക്കുറിച്ച്‌ ഇത്രയേറെ വായിച്ചതും ഈ പരിപാടി കണ്ട ഹാങ്ങോവറിലായിരുന്നു.

ജാതിവാദത്തോട് ഐക്യപെടാനാവില്ല

0
വൈക്കോലില്‍ പുതച്ചു കിടക്കരുത്. മതത്തെയല്ല മറിച്ച് മതദര്‍ശനങ്ങളെയും മതരാഷ്ട്രീയത്തെയുമാണ് നാം വിമര്‍ശിക്കുന്നത്. ശാസ്ത്രീയവും യുക്തിസഹവുമായി വിശദീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നു. ഹിന്ദുവിനൊപ്പം കൂടി മുസ്ലീമിനെ അധിക്ഷേപിക്കാനോ ക്രിസത്യാനികള്‍ക്ക് ഒപ്പം കൂടി

ഞാനും നീയുമൊക്കെ 65000 വർഷം മുമ്പ് ആഫ്രിക്കേന്ന് ഇങ്ങോട്ട് ‘കുടിയേറി’യവരാണ്

0
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ പാരമ്പര്യം അഥവാ ജനിതകമാണെല്ലാർക്കുമറിയാം. മനുഷ്യന്റെ ജനിതകവും ചിമ്പൻസിയുടെ ജനിതകവും 96 ശതമാനവും ഒന്നാണ്

ജാതി പറയുന്നതും പറയാത്തതും

0
'ജാതി പറയാതിരിക്കുക' എന്നാല്‍ എന്താണ് അര്‍ത്ഥം? ''ദേ അങ്ങേര് സമൂഹത്തില്‍ ജാതി കുറച്ചൊക്കെ ഉണ്ടെന്ന് സമ്മതിച്ച് കേട്ടോ. പുരോഗതിയുണ്ട്, വൈകാതെ മൊത്തം ജാതിയാണെന്ന് സമ്മതിച്ചുകൊള്ളൂം''-എന്നൊക്കെ തട്ടിവിടുന്നവരെ കണ്ടിട്ടുണ്ട് 

ജാതി വാലു പെട്ടെന്നൊരു ദിവസം മുറിച്ചതു കൊണ്ട് ഒരാളുടെ ജാതിബോധം ഇല്ലാണ്ടാവുമോ?

0
ജാതി വാലു പെട്ടെന്നൊരു ദിവസം മുറിച്ചതു കൊണ്ട് ഒരാളുടെ ജാതിബോധം ഇല്ലാണ്ടാവുമോ?ജാത്യാലുള്ളത് തൂത്താൽ പോകുമോ?

ആ സംഭവം നടന്നിട്ട് 6 വർഷത്തോളമായി. ഇപ്പോളും പേരിന്ററ്റത്തു വാലുള്ളവരുടെ വീട്ടിൽ കേറാൻ ഞാനൊന്നു മടിക്കും

0
അന്നെനിക്ക് 17 വയസ്സാണ്. BSc ഫിസിക്സിന് ചേർന്ന സമയം. ഒരു നായർ സുഹൃത്തിന്റെ വീട്ടിൽ കൂട്ട് പോയതാണ്. അവൾ കുടിക്കാൻ തന്ന വെള്ളം കയ്യിലുണ്ട്. അവളുടെ അമ്മയാണ് ചോദിക്കുന്നത്.

നാട്ടിൽ ജാതിയുണ്ടോ?

0
നമ്മുടെ നാട്ടിൽ ഇപ്പോഴും ജാതി വിവേചനമുണ്ടോ എന്നൊക്കെ ചില ശുദ്ധ ഹൃദയർ ഞെട്ടലോടെ ഫേസ് ബുക്കിൽ ചോദിക്കുന്നുണ്ട്.

ജാതിവാൽ തിരുത്തേണ്ടത് ജാതിയെ തിരുത്തുന്നതിൻ്റെ ഭാഗമാണ്

0
ആദ്യമൊക്കെ സിനിമ കാണുമ്പോൾ അതിൽ കഥാപാത്രങ്ങളെ ജാതിവാലുകൾ ചേർത്ത് വിളിക്കുന്നത് കാണുമ്പോഴൊക്കെ ഞാൻ കരുതിയിരുന്നത് ഇതൊക്കെ വെറും പേരുകൾ മാത്രമാണെന്നാണ്.

നിങ്ങളുടെ ജാതി ഇപ്പോൾ എങ്ങനെയുണ്ട്? മുന്നോട്ട് വന്നിട്ടുണ്ടോ?

0
സിവിൽ സർവീസിനുള്ള ഇന്റർവ്യൂവിൽ ഞാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു.

തമിഴ്‌നാടല്ല, അതൊരു ജാതിവെറി നാട്

0
എന്റെ നാടായ തിരുനല്‍വേലിയില്‍ ഒരുപാട് പരിയന്മാരെ കാണാന്‍ സാധിക്കും. നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ ? എനിക്ക് തോന്നുന്നില്ല

ജാതികളുടെ എണ്ണം പെരുകിയതെങ്ങനെ ?

0
ബ്രാഹ്മണസിദ്ധാന്തപ്രകാരം വർണങ്ങൾ നാലേയുള്ളു . എന്നാൽ ജാതി എത്രയുമാകാം . ജനങ്ങൾക്കിടയിൽ പുതിയ വിഭാഗങ്ങളെ കണ്ടെത്തുമ്പോൾ ബ്രാഹ്മണർ അവർക്കൊരു ജാതിപ്പേര് നൽകുന്നു . അങ്ങനെയാണ് ജാതികളുടെ എണ്ണം പെരുകിയത് .

ചുഞ്ചു നായർ എന്ന പൂച്ചയെ സൃഷ്ടിച്ചതിന്റെ പിന്നിലെ നിഗൂഢ അജണ്ട

0
പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകളായ ഐ ഐ റ്റി/ഐ ഐ എം/ ഐ എസ്‌ ബി തിങ്ക് ടാങ്കുകളാണ് പാർട്ടി പ്രവർത്തകരുടെ പോസ്റ്റ് മുതൽ പ്രധാനമന്ത്രിയുടെ അഭിസംബോധന വരെ ഫോർമുലേറ്റ് ചെയ്യുന്നത്.

ചരിത്രം വിചിത്രം -1- അയിത്തം

0
പൊതു പരിപാടികളില്‍ ബ്രാഹ് മണര്‍ക്കൊപ്പം ഭഷണം കഴിക്കാന്‍ പാടില്ല. ചായകടകളില്‍ ഓരോ ജാതിക്കാര്‍ക്കും പ്രത്യേക കപ്പ്.

“നിന്‍റെ ജാതി എന്‍സിസിക്ക് പറ്റിയതല്ല” വിദ്യാര്‍ഥിക്ക് എതിരെ അധ്യാപകന്റെ വംശീയ അധിക്ഷേപം

0
പേരാമ്പ്ര ചേര്‍മല കോളനി വിദ്യാര്‍ത്ഥിയായ നിഖിലും സഹപാഠിയും കൂടി എന്‍സിസിയില്‍ ചേരാനായി ചെന്നപ്പോള്‍, പറയ ജാതിയില്‍ പെട്ട നിങ്ങളെ എടുക്കാന്‍ കഴിയില്ല എന്ന് അദ്ധ്യാപകനായ

വിദ്യാര്‍ഥിയുടെ മതത്തെ അവഹേളിച്ച അധ്യാപകന്‍റെ ക്ലാസ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു

0
ഇന്ത്യന്‍ മഹാരാജ്യത്തെ വിദ്യാര്‍ത്ഥിയെ ഒറ്റമത സംസ്കാരമുള്ള ഇംഗ്ലണ്ട് പോലുള്ള രാജ്യത്തെ അധ്യാപകന്‍ അപമാനിക്കുക എന്നത് ആദ്യ സംഭവമല്ല.